Tuesday 7 June 2016

Parithranakanam Eesho poruka | പരി(താണകനാ൦ ഈശോ പോരുക | kukslyrics

 Song: 







പരി(താണകനാ൦ ഈശോ പോരുക 
മമ മാനസപൂവാടിയില്‍ പോരുക 
ദിവ്യ സ്നേഹാഗ്നി വീശി എന്നില്‍ വാഴുക 
സുരദീപ്തി ചിന്തി എന്നു൦ വാഴുക 

മുള്മുടി ചൂടി പൊ൯കുരിശേന്തി 
കാല്‍വരിയേറിയ നാഥാ 
നി൯മേനി പിള൪ന്നു ചോരയൊഴുകി 
നരരക്ഷ നേടിയ കഥയോ൪ത്ത് 
സുരപീയൂഷ൦ എന്നുമെനിക്കേകുക 
നവജീവിതത്തി൯ പാത നീ കാട്ടുക 

ദിവ്യ സ്നേഹാഗ്നി വീശി എന്നില്‍ വാഴുക 
സുരദീപ്തി ചിന്തി എന്നു൦ വാഴുക 

പൂവാടിയു൦ തവ പൂവനമതിലെ 
പുതുമുല്ലയായ് ഞാ൯ തീ൪ന്നീടുവാ൯ 
പാരിന്നു ഭാവുകദീപവുമായി 
മിന്നുന്ന നിന്നെ കണ്ടീടുവാ൯ 
വരമേകീടേണെ ഈശോനായകാ 
മമ മാനസത്തില്‍ വീണമീട്ടു൦ ഗായകാ 

ദിവ്യ സ്നേഹാഗ്നി വീശി എന്നില്‍ വാഴുക 
സുരദീപ്തി ചിന്തി എന്നു൦ വാഴുക



Parithranakanam Eesho poruka
Mama maanasa poovadiyil poruka
Divya snehagni veeshi ennil vazhuka
Sura deepthi chindi ennum vazhuka

Mulmudi choodi,ponkurishu enthi
Calvery aeriya nadaaa
Nin meni pilarnnu, chora ozhuki
Nara raksha nediya kadha orthu
Sura Peeyusham ennum enikku ekuka
Nava jeevithathin pathaye kaatuka

Divya snehagni veeshi ennil vazhuka
Sura deepthi chindi ennum vazhuka

Poovaniyum thava poovanam athine
Puthu mulla ayi njaan theernidivaan
Paarinu bhavuka deepavumayi
Minnunna ninne kandiduvaan
Varamekidane Yesu nayaka
Mama manasathil veena meetum gaayaka

Divya snehagni veeshi ennil vazhuka
Sura deepthi chindi ennum vazhuka

7 comments:

  1. One of my favourites, Sherin.
    Isn't it vankurish instead of ponkurish?
    Love, jija

    ReplyDelete
  2. Thank you Jijia.

    I was listening to the song again..... she sings ponkurish...... Can you listen again on the embedded youtube video?

    ReplyDelete
  3. പരിത്രാണകനാം ഈശോ പോരുക
    മമ മാനസപ്പൂവാടിയില്‍ പോരുക
    ദിവ്യസ്നേഹാഗ്നി വീശിയെന്നില്‍ വാഴുക
    സുരദീപ്തിചിന്തിയെന്നും വാഴുക
    (പരിത്രാണകനാം)

    മുള്‍മുടിചൂടി പൊന്‍കുരിശേന്തി
    കാല്‍വരിയേറിയ നാഥാ നിന്‍
    മേനി പിളര്‍ന്നു ചോരയൊഴുകി
    നരരക്ഷ നേടിയ കഥയോര്‍ത്ത്
    സുരപീയൂഷമിന്നുമെനിക്കേകുക
    നവജീവിതത്തിന്‍ പാത നീ കാട്ടുക
    ദിവ്യസ്നേഹാഗ്നി വീശിയെന്നില്‍ വാഴുക
    സുരദീപ്തിചിന്തിയെന്നും വാഴുക

    പൂവണിയും തവ പൂവനമതിലെ
    പുതുമുല്ലയായ് ഞാന്‍ തീര്‍ന്നീടുവാന്‍
    പാരിന്നു ഭാവുകദീപവുമായി
    മിന്നുന്ന നിന്നെ കണ്ടീടുവാന്‍
    വരമേകിടണേ ഈശോനായകാ
    മമ മാനസത്തില്‍ വീണമീട്ടും ഗായകാ
    ദിവ്യസ്നേഹാഗ്നി വീശിയെന്നില്‍ വാഴുക
    സുരദീപ്തിചിന്തിയെന്നും വാഴുക

    ReplyDelete
  4. ഇതെഴുതിയ തും സംഗീതം നൽകിയതും ആരാണെന്നറിയുമോ

    ReplyDelete
    Replies
    1. അൽഫോൻസാമ്മ തന്നെയാ

      Delete
  5. പരിത്രാണകനാം ഈശോ പോരുക
    മമ മാനസപ്പൂവാടിയില്‍ പോരുക
    ദിവ്യസ്നേഹാഗ്നി വീശിയെന്നില്‍ വാഴുക
    സുരദീപ്തിചിന്തിയെന്നും വാഴുക
    (പരിത്രാണകനാം)

    മുള്‍മുടിചൂടി പൊന്‍കുരിശേന്തി
    കാല്‍വരിയേറിയ നാഥാ നിന്‍
    മേനി പിളര്‍ന്നു ചോരയൊഴുകി
    നരരക്ഷ നേടിയ കഥയോര്‍ത്ത്
    സുരപീയൂഷമിന്നുമെനിക്കേകുക
    നവജീവിതത്തിന്‍ പാത നീ കാട്ടുക
    ദിവ്യസ്നേഹാഗ്നി വീശിയെന്നില്‍ വാഴുക
    സുരദീപ്തിചിന്തിയെന്നും വാഴുക

    പൂവണിയും തവ പൂവനമതിലെ
    പുതുമുല്ലയായ് ഞാന്‍ തീര്‍ന്നീടുവാന്‍
    പാരിന്നു ഭാവുകദീപവുമായി
    മിന്നുന്ന നിന്നെ കണ്ടീടുവാന്‍
    വരമേകിടണേ ഈശോനായകാ
    മമ മാനസത്തില്‍ വീണമീട്ടും ഗായകാ
    ദിവ്യസ്നേഹാഗ്നി വീശിയെന്നില്‍ വാഴുക
    സുരദീപ്തിചിന്തിയെന്നും വാഴുക

    ReplyDelete