Friday 19 March 2021

കാറ്റിൽ ഇളംകാറ്റിൽ | kattil ilam kattil | kukslyrics

Song: Karaoke: 

കാറ്റിൽ ഇളംകാറ്റിൽ ഒഴുകിവരും ഗാനം ഒരു കാണാക്കുയിൽ പാടും കളമുരളീഗാനം ആത്മവിപഞ്ചികയിൽ..മധു മാസ പഞ്ചമിയിൽ..-അന്നു മാലിനിതീരത്തു ശകുന്തള പാടിയ മായാമോഹനഗാനം ( മാലിനി)) ഇതാ.. ഇതാ..ഇതാ.. ആ...ആ.. (കാറ്റിൽ) മാദകരജനികളിൽ ..പ്രിയ മാനസ യമുനകളിൽ.. അനു- രാഗലഹരിയിൽ ഗോപികൾ പാടിയ രാധാമാധവഗാനം (രാഗ) ഇതാ.. ഇതാ.. ഇതാ.. ആ...ആ.. 
(കാറ്റിൽ)

 Film 📽: Odayil Ninnu (1965)
 Music 🎼 : G Devarajan
 Lyrics ✍ : Vayalar
 Singer 🎤: P Susheela

പ്രിയതമാ | priyathamaa | kukslyrics

Song: Karaoke: 

പ്രിയതമാ.....പ്രിയതമാ..... 
പ്രണയലേഖനം എങ്ങിനെ എഴുതണം 
മുനികുമാരികയല്ലേ .......

പ്രിയതമാ പ്രിയതമാ 
പ്രണയലേഖനം എങ്ങിനെ എഴുതണം 
മുനികുമാരികയല്ലേ - ഞാനൊരു 
മുനികുമാരികയല്ലേ 
(പ്രിയതമാ... )

ചമത മുറിക്കും കൈവിരലുകളാല്‍ 
ഹൃദയതംബുരു എങ്ങിനെ മീട്ടും (2)
പ്രണവം ചൊല്ലും ചുണ്ടുകളാല്‍ ഞാന്‍ 
പ്രേമകാകളിയെങ്ങിനെ പാടും (2)
നാഥാ ... നാഥാ ... നീയെവിടെ 
(പ്രിയതമാ... )

മരവുരി മൂടും മാറിടമാകെ
മദനന്‍ അമ്പുകളെന്തിനു തൂകി 
പുളകം ചൂടും പൂവുടലോടെ 
പ്രേമലോലുപന്‍ എന്നിനി വരുമോ 
നാഥാ ... നാഥാ ... നീയെവിടെ 

(പ്രിയതമാ... )

 Film 📽: Shakunthala, 1965
Music 🎼 : Devarajan
 Lyrics ✍ : Vayalar
 Singer 🎤: P. Susheela

priyathamaa priyathamaa
pranaya lekhanam engine ezhuthanam
munikumaarikayalle
priyathamaa priyathamaa
pranaya lekhanam engine ezhuthanam
munikumaarikayalle - njaanoru
munikumaarikayalle

chamatha murikkum kaiviralukalaal
hridayathamburu engine meettum?
pranavam chollum chundukalaal njaan
prema kaakaliyengine paadum
nadhaa...nadhaa...neeyevide...
(priyathamaa...)

maravuri moodum maaridamaake
madanan ambukalenthinu thooki?
pulakam choodum poovudalode
prema lolupan ennini varumo?
nadhaa...nadhaa...neeyevide
(priyathama)

Tuesday 16 March 2021

Arum Kothikkum Ninte Sneham | ആരും കൊതിക്കും നിന്‍റെ സ്നേഹം | kukslyrics

 Song: 


 Karaoke: 

ആരും കൊതിക്കും നിന്‍റെ സ്നേഹം അമ്മയെപ്പോലോമനിക്കും സ്നേഹം ആരും കൊതിക്കും നിന്‍റെ സ്നേഹം അമ്മയെപ്പോലോമനിക്കും സ്നേഹം കാരുണ്യത്താലെന്നെ തേടും സ്നേഹമേ പാരിലെന്നെ താങ്ങിടുന്ന സ്നേഹമേ നാഥാ നിന്നെ എന്നും വാഴ്ത്തീടാം ആരും കൊതിക്കും നിന്‍റെ സ്നേഹം അമ്മയെപ്പോലോമനിക്കും സ്നേഹം കാരുണ്യത്താലെന്നെ തേടും സ്നേഹമേ പാരിലെന്നെ താങ്ങിടുന്ന സ്നേഹമേ നാഥാ നിന്നെ എന്നും വാഴ്ത്തീടാം കിന്നരവും തംബുരുവും മീട്ടീടാം ഇമ്പമായ്‌ കീര്‍ത്തനങ്ങളേകീടാം ഇന്നുമെന്നും ആനന്ദത്താല്‍ പാടാം നിന്‍റെ നാമം പാവനം ദിവ്യനാമം പാവനം എന്നെ പേരുചൊല്ലി വിളിച്ചു നീ നിന്‍റെ മാറില്‍ ചേര്‍ത്തു നീ എന്നെ പേരുചൊല്ലി വിളിച്ചു നീ നിന്‍റെ മാറില്‍ ചേര്‍ത്തു നീ ഉള്ളിന്നുള്ളില്‍ വചനം പകര്‍ന്നു നീ നിന്‍റെ പുണ്യപാത തെളിച്ചു നീ നേര്‍വഴിയില്‍ നയിച്ചു നീ ഈശോയേ പാലകനേ ഈശോയേ പാലകനേ കിന്നരവും തംബുരുവും മീട്ടീടാം ഇമ്പമായ്‌ കീര്‍ത്തനങ്ങളേകീടാം ഇന്നുമെന്നും ആനന്ദത്താല്‍ പാടാം നിന്‍റെ നാമം പാവനം ദിവ്യനാമം പാവനം നിന്നെ വിട്ടു ഞാന്‍ ദൂരെ പോകിലും എന്നെ മറന്നീടില്ല നീ നിന്നെ വിട്ടു ഞാന്‍ ദൂരെ പോകിലും എന്നെ മറന്നീടില്ല നീ പാപച്ചേറ്റില്‍ വീണകന്നീടിലും നിന്നെ തള്ളിപ്പറഞ്ഞകന്നീടിലും എന്നെ കൈവെടിയില്ല നീ മിശിഹായേ മഹൊന്നതനേ മിശിഹായെ മഹൊന്നതനേ കിന്നരവും തംബുരുവും മീട്ടീടാം ഇമ്പമായ്‌ കീര്‍ത്തനങ്ങളേകീടാം ഇന്നുമെന്നും ആനന്ദത്താല്‍ പാടാം നിന്‍റെ നാമം പാവനം ദിവ്യനാമം പാവനം ആരും കൊതിക്കും നിന്‍റെ സ്നേഹം അമ്മയെപ്പോലോമനിക്കും സ്നേഹം കാരുണ്യത്താലെന്നെ തേടും സ്നേഹമേ പാരിലെന്നെ താങ്ങിടുന്ന സ്നേഹമേ നാഥാ നിന്നെ എന്നും വാഴ്ത്തീടാം കിന്നരവും തംബുരുവും മീട്ടീടാം ഇമ്പമായ്‌ കീര്‍ത്തനങ്ങളേകീടാം ഇന്നുമെന്നും ആനന്ദത്താല്‍ പാടാം നിന്‍റെ നാമം പാവനം ദിവ്യനാമം പാവനം കിന്നരവും തംബുരുവും മീട്ടീടാം ഇമ്പമായ്‌ കീര്‍ത്തനങ്ങളേകീടാം ഇന്നുമെന്നും ആനന്ദത്താല്‍ പാടാം നിന്‍റെ നാമം പാവനം ദിവ്യനാമം പാവനം

Album 📽: Jesus
Music 🎼 : Peter Cheranallor
Singer 🎤: Unni Menon

  Arum Kothikkum Ninte Sneham Lyrics in English Arum Kothikkum Ninte Sneham Ammayepolommanikkum Sneham Arum Kothikkum Ninte Sneham Ammayepolommanikkum Sneham Karunyathalenne Thedum Snehame Parilenne Thangidunna Snehame Nadha Ninne Ennum Vazhtheedam Arum Kothikkum Ninte Sneham Ammayepolommanikkum Sneham Karunyathalenne Thedum Snehame Parilenne Thangidunna Snehame Nadha Ninne Ennum Vazhtheedam Kinnaravum Thamburuvum Meetidam Imbamayi Keerthanangalekidam Innumennum Anandathal Padam Ninte Namam Pavanam Divya Namam Pavanam Enne Perucholli Vilichu Nee Ninte Maril Cherthu Nee Enne Perucholli Vilichu Nee Ninte Maril Cherthu Nee Ullinullil Vachanam Pakarnnu Nee Ninte Punyapatha Thelichu Nee Nervazhiyil Nayichu Nee Eshoye Palakane Eshoye Palakane Kinnaravum Thamburuvum Meetidam Imbamayi Keerthanangalekidam Innumennum Anandathal Padam Ninte Namam Pavanam Divya Namam Pavanam Ninne Vittu Njan Dhoore Pokilum Enne Marannidilla Nee Ninne Vittu Njan Dhoore Pokilum Enne Marannidilla Nee Papachettil Veenakannidilum Ninne Thalliparanjakannidilum Enne Kaivediyilla Nee Mishihaye Mahonnathane Mishihaye Mahonnathane Kinnaravum Thamburuvum Meetidam Imbamayi Keerthanangalekidam Innumennum Anandathal Padam Ninte Namam Pavanam Divya Namam Pavanam Arum Kothikkum Ninte Sneham Ammayepolommanikkum Sneham Karunyathalenne Thedum Snehame Parilenne Thangidunna Snehame Nadha Ninne Ennum Vazhtheedam Kinnaravum Thamburuvum Meetidam Imbamayi Keerthanangalekidam Innumennum Anandathal Padam Ninte Namam Pavanam Divya Namam Pavanam Kinnaravum Thamburuvum Meetidam Imbamayi Keerthanangalekidam Innumennum Anandathal Padam Ninte Namam Pavanam 
Divya Namam Pavanam