Thursday 19 May 2016

Aakasam maarum bhoothalavum maarum | ആകാശം മാറും ഭൂതലവുംമാറും | kukslyrics

Song: 


 Karaoke: 




ആകാശം മാറും ഭൂതലവുംമാറും
ആദിമുതൽക്കേ മാറാതുള്ളതു  നിൻവചനം മാത്ര൦
കാലങ്ങൾ മാറും രൂപങ്ങൾ  മാറും 
അന്നും ഇന്നും മാറാതുള്ളത് തിരുവചനം മാത്ര൦

വചനത്തിൻറെ വിത്ത് വിതക്കാൻ പോകാം 
സ്നേഹത്തിന്റെ കതിരുകൾ കൊയ്യാൻ പോകാം 

ഇസ്രയേലെ ഉണരുക നിങ്ങൾ 
വചനം കേൾക്കാൻ ഹൃദയം ഒരുക്കു 
വഴിയിൽ വീണാലോ വചനം ഫലമേകില്ല
വയലിൽ വീണാൽ എല്ലാം കതിരായീടും

വയലേലകളിൽ കതിരുകളായ്
വിള കൊയ്യാനായി അണിചേർന്നീടാ൦
കാതുണ്ടായിട്ടും എന്തേ കേൾകുന്നില്ല
മിഴികൾ സത്യം എന്തേ കാണുന്നില്ല



Aakasam maarum bhoothalavum maarum
Aadiu muthalkke maarathullathu
Nin vachanam maathram
Kaalangal maarum roopangal maarum
Annum innum maayathullathu
Thiru vachanam maathram

Vachathinte vithu vithekkan pokam
Snehathinte kathirukal koyyan pokam

Israyele unaruka ningal
Vachanam kelkkan hrudhayamorukkoo
Vazhiyil veenalo vachanam bhalamekilla
Vayalil veenal ellam kathirayeedum

Vayalelakalil kathirukalayi
vila koyyanay ani chernnedam
Kaathundayittum rnthe kelkkunnilla
Mizhikal sathyam enthe kaanunnilla

No comments:

Post a Comment