Friday 6 July 2018

ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം | Othiri othiri snehichorellam | kukslyrics



 Song: 



 Karaoke: 






ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം ഒത്തിരിനൊംബരം തന്നീടുമ്പോൾ (2) നെഞ്ചു തകര്‍ന്നു കരയുമ്പോഴേന്നെ നെഞ്ചോടുചേര്‍ക്കുമെന്‍ ഈശോനാഥാ ഓ.. എന്റെ സ്നേഹമേ വന്നു നിറഞ്ഞീടണേ... ഓ.. എന്റെ സ്നേഹമേ വന്നു നിറഞ്ഞീടണേ... എന്‍ സ്വന്തനേട്ടങ്ങള്‍ എല്ലാം മറന്നു ത്യാഗം സാഹിച്ചേറേ നന്മ ചെയ്തു..... (2) കണ്ടില്ലാരുമെന്‍ നന്‍മകളൊന്നും അന്യനായ് എന്നെ തള്ളിയല്ലോ ഓ... എന്റെ സ്നേഹമേ ശാന്തിയായ് വന്നീടണേ ഓ... എന്റെ സ്നേഹമേ ശാന്തിയായ് വന്നീടണേ സബാദ്യമൊന്നുമേ കരുതിയില്ലേലും നഷ്ടങ്ങളെല്ലാം നേട്ടങ്ങളാക്കി..... (2) എന്നെ ഉയിര്‍ത്തൂം നാദനുവേണ്ടി ജീവിക്കും ഞാനിനി സന്തോഷിക്കും.... ഓ.... എന്റെ സ്നേഹമേ കാവലായ് വന്നീടണേ ഓ.... എന്റെ സ്നേഹമേ കാവലായ് വന്നീടണേ... ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം ഒത്തിരിനൊംബരം തന്നീടുമ്പോൾ (2) നെഞ്ചു തകര്‍ന്നു കരയുമ്പോഴേന്നെ നെഞ്ചോടുചേര്‍ക്കുമെന്‍ ഈശോനാഥാ.... ഓ.... എന്റെ യേശുവേ ഞാൻ എന്നും നീന്റേതല്ലോ ഓ.... എന്റെ യേശുവേ നീയെന്നും എന്റേതല്ലോ  നീയെന്നും എന്റേതല്ലോ.. നീയെന്നും എന്റേതല്ലോ

 Album 📽: Lord Jesus.
 Music 🎼 : Peter Cheranellore.
 Lyrics ✍ : Joby Kavalam.
 Singer 🎤: Sujatha.



Othiri othiri snehichorellam othiri nombaram thanneedumbol
Nenju thakarnnu karayumbol enne nenjodu cherkkumen Yeshunaadha
Oh ente snehame vannu nirenjeedane

En swantha nettangal ellam marannu
Thyagam sahichere nanma cheythu
Kandillaarumen nanmakal onnum
Anyayaayenne thalliyallo
Oh ente snehame shanthiyay vanneedane

Sambadhyam onnume karuthiyillelum
Nashtangal ellam nettangal aakky
Enneyuyarthum Nadhanu vendy
Jeevikkum ini santhoshikkum
Oh ente snehame kaavalay vanneedane

No comments:

Post a Comment