Tuesday 16 April 2019

Kalvari kunnil naadhan yaagamay maari | കാൽവരികുന്നിൽ നാഥൻ യാഗമായ് മാറി | kukslyrics

Song:




 Karaoke:

കാൽവരികുന്നിൽ നാഥൻ യാഗമായ് മാറി അന്നു കാൽനടയായി നാഥൻ മലമുകൾ ഏറി അന്ന് ജീവനേകുവാനായ് എന്തു പാടു പെട്ടു നീ ..(2) എന്റെ ജീവനായവനെ നീ എൻ ആശയെന്നുമേ..... കാൽവരി കുന്നിൽ കാൽവരി കുന്നിൽ......4 lines മരകുരിശുമായ് നാഥൻ മലമുകൾ ഏറി മനസ് അറകളിൽ എന്നും വാഴുവാനായി........ മരകുരിശുമായ് നാഥൻ മലമുകൾ ഏറി മനസ് അറകളിൽ എന്നും വാഴുവാനായി....... കാൽവരി കുന്നിൽ…
കാൽവരികുന്നിൽ നാഥൻ യാഗമായ് മാറി അന്നു കാൽനടയായി നാഥൻ മലമുകൾ ഏറി അന്ന് ജീവനേകുവാനായ് എന്തു പാടു പെട്ടു നീ ..(2) എന്റെ ജീവനായവനെ നീ എൻ ആശയെന്നുമേ..... കാൽവരി കുന്നിൽ കരം ഉയരുന്നേ നാഥാ കറകൾ മാറ്റണമേ കരളലിയണമേ നാഥാ കനിവു തോന്നണമേ......... കരം ഉയരുന്നേ നാഥാ കറകൾ മാറ്റണമേ കരളലിയണമേ നാഥാ കനിവു തോന്നണമേ........
കാൽവരി കുന്നിൽ…
കാൽവരികുന്നിൽ നാഥൻ യാഗമായ് മാറി അന്നു കാൽനടയായി നാഥൻ മലമുകൾ ഏറി അന്ന് ജീവനേകുവാനായ് എന്തു പാടു പെട്ടു നീ ..(2) എന്റെ ജീവനായവനെ നീ എൻ ആശയെന്നുമേ..... കാൽവരി കുന്നിൽ

 Film 📽:
 Music 🎼 : STANLEY JOHN, STEPHEN DEVASSY
 Lyrics ✍ : STANLEY JOHN
 Singer 🎤: HARICHARAN

Kalvari kunnil naadhan yaagamay maari Annu kalnadayayi naadhan malamukal eri Annu jeevanekuvanay enthu paadu pettu nee.. Ente jeevanaayavane nee en aashayennume Kaalvari kunnil.. Marakurishumaay naadhan malamukal eri Manasorakalil ennum vaazhuvaanayi.. Marakurishumaay naadhan malamukal eri Manasorakalil ennum vaazhuvaanayi Kaalvarikunnil… Kalvari kunnil naadhan yaagamay maari Annu kalnadayayi naadhan malamukal eri Annu jeevanekuvanay enthu paadu pettu nee Ente jeevanaayavane nee en aashayennume Kaalvari kunnil… Karam uyarunne naadha Karakal maattaname Karal aliyaname naadha Kanivu thonnaname.. Kaalvari kunnil… Kalvari kunnil naadhan yaagamay maari Annu kalnadayayi naadhan malamukal eri Annu jeevanekuvanay enthu paadu pettu nee Ente jeevanaayavane nee en aashayennume Kaalvari kunnil…

3 comments: