Friday 19 March 2021

കാറ്റിൽ ഇളംകാറ്റിൽ | kattil ilam kattil | kukslyrics

Song: Karaoke: 

കാറ്റിൽ ഇളംകാറ്റിൽ ഒഴുകിവരും ഗാനം ഒരു കാണാക്കുയിൽ പാടും കളമുരളീഗാനം ആത്മവിപഞ്ചികയിൽ..മധു മാസ പഞ്ചമിയിൽ..-അന്നു മാലിനിതീരത്തു ശകുന്തള പാടിയ മായാമോഹനഗാനം ( മാലിനി)) ഇതാ.. ഇതാ..ഇതാ.. ആ...ആ.. (കാറ്റിൽ) മാദകരജനികളിൽ ..പ്രിയ മാനസ യമുനകളിൽ.. അനു- രാഗലഹരിയിൽ ഗോപികൾ പാടിയ രാധാമാധവഗാനം (രാഗ) ഇതാ.. ഇതാ.. ഇതാ.. ആ...ആ.. 
(കാറ്റിൽ)

 Film 📽: Odayil Ninnu (1965)
 Music 🎼 : G Devarajan
 Lyrics ✍ : Vayalar
 Singer 🎤: P Susheela

1 comment:

  1. Harrah's Cherokee Casino Resort - Mapyro
    Find Harrah's Cherokee 김해 출장샵 Casino 영주 출장안마 Resort (formerly Harrah's Cherokee) 안동 출장샵 location in Murphy, North Carolina, United 서귀포 출장안마 States of America at Mapyro. 익산 출장마사지

    ReplyDelete