Monday 27 December 2021

Enni Enni Sthuthikkuvaan | എണ്ണി എണ്ണി സ്തുതിക്കുവാൻ | kukslyrics

Song: 



എണ്ണി എണ്ണി സ്തുതിക്കുവാൻ
എണ്ണമില്ലാത്ത കൃപകളിനാൽ
ഇന്നയോളം തൻഭുജത്താൽ
നിന്നെ താങ്ങിയ നാമമേ

2 ഉന്നം വച്ച വൈരിയിൻ
കണ്ണിൻ മുമ്പിൽ പതറാതെ
കണ്മണിപോൽ കാക്കും കരങ്ങളാൽ
നിന്നെ മൂടി മറച്ചില്ലേ

3 യോർദ്ദാൻ കലങ്ങി മറിയും
ജീവിതഭാരങ്ങൾ
ഏലിയാവിൻ പുതപ്പെവിടെ
നിന്റെ വിശ്വാസശോധനയിൽ

4 നിനക്കെതിരായ് വരും
ആയുധം ഫലിക്കയില്ല
നിന്റെ ഉടയവൻ നിന്നവകാശം
തന്റെ ദാസരിൻ നീതിയവൻ


 Music 🎼  & Lyrics ✍ : Ps. J V Peter

No comments:

Post a Comment