Tuesday, 20 May 2025

Bale | Shruthi Namboodiri | Sudeep Palanad | kukslyrics



ഏ തനയേ അലയായ് നീ തനിയേ പൊരുളായ് ഉയിരേ വാഴ്ക... ഉലകം കാൺക.. ആരോമൽ ചിരിയാൾ ബാലേ നറുമൊഴി നിറനിറയു നീ... അകമേ ബാലേ... കണ്ണാൽ ഉഴിയുമേ കരുണയൊടു പെണ്ണാൾ കടലുകൾ കാതിൽ കുറുകുമേ അവളെഴുതുമോമൽ കുരലുകൾ നീളേ നിന്നളകങ്ങളിൽ പൂക്കും പൊൻപുലർവേളകൾ പൂങ്കൊടീ അൻപിൽ കളിയാടി ഇമ്പം കുഴലൂതി നിറതിങ്കൾകല പൂക്കും പെൺ പൈതലിൻ നാവേറുകൾ അൻപിൽ കളിയാടി ഇമ്പം കുഴലൂതി നിന്നിൽ ചിറകാർന്നോ- രുൺമതൻ വെൺപ്രാവുകൾ ചാരേ നിൻ ചുവടോർമ്മകൾ ചായം പകരുന്നുവേ) മാൻമിഴീ.. ഉയിരേ വാഴ്ക... ഉലകം കാൺക.. ആരോമൽ ചിരിയാൾ ബാലേ നറുമൊഴി നിറനിറയു നീ... അകമേ ബാലേ... ഏ അഴകേ അലയായ് ഏ അഭയേ പൊരുളായ് Lyrics : Shruthi Namboodiri Music : Sudeep Palanad Singer : Sudeep Palanad

No comments:

Post a Comment