Song:
Kuks lyrics provides lyrics of Christian devotional songs and film songs in Malayalam, and a few other Indian languages like Tamil and Hindi. Special attention has been given to lyrics written in English (manglish) for the younger generation who cannot read the native language. For ease I have embedded you tube videos and karaoke of the same where available.
Labels
- Adoration / ആരാധന
- Carnatic Music
- Christmas
- Christmas songs
- Classical Dance songs
- Communion / കുർബാന സ്വീകരണം
- Dr Sherin Jos songs
- English Christian devotional songs
- Entrance / പ്രവേശന ഗാനം
- Final song
- Gospel / സുവിശേഷം
- Hindi film songs
- Holy Spirit / പരിശുദ്ധാത്മാവ്
- Malayalam christian devotional semi-classical songs
- Malayalam christian devotional songs
- Malayalam film Christian songs
- Malayalam film songs
- Malayalam Poems
- Mappila film songs
- Mappila pattukal
- Marian songs / Mother Mary
- Mass for the dead / മരിച്ചവർക്കുള്ള കുർബാന
- Mathai songs
- Northfield church choir Dhyanam songs 2017
- Offertory / കാഴ്ച വെയ്പ്പ്
- Osaana / ഓശാന
- Praise / സ്തുതിപ്പ്
- Psalm / സങ്കീർത്തനം
- Song for the sacred heart / തിരു ഹൃദയ വണക്ക മാസം
- St. Alphonsa
- St.Thomas
- Suriyani East Syriac Liturgical Hymn
- Tamil film songs
- Thanks / നന്ദി
- Vishu / Krishnan
Tuesday, 31 July 2018
Sunday, 22 July 2018
ഇന്നുമെന്റെ കണ്ണുനീരില്‍ | nnumente kannuneeril | kukslyrics
Song:
Karaoke:
ഇന്നുമെന്റെ കണ്ണുനീരില്‍.... നിന്നോര്‍മ്മ പുഞ്ചിരിച്ചു... ഈറന്മുകില് മാലകളില്‍.. ഇന്ദ്രധനുസ്സെന്ന പോലെ.. ഇന്നുമെന്റെ കണ്ണുനീരില്‍... നിന്നോര്‍മ്മ പുഞ്ചിരിച്ചു... സ്വര്‍ണ്ണമല്ലി നൃത്തമാടും നാളെയുമീ പൂവനത്തില്‍.. തെന്നല്‍ കൈ ചേര്‍ത്തു വയ്ക്കും പൂക്കൂന പൊന്‍പണം പോല്‍.. നിന് പ്രണയ പൂ കനിഞ്ഞ പൂമ്പൊടികള്‍ ചിറകിലേന്തി.. എന്റെ ഗാന പൂത്തുമ്പികള്‍ നിന്നധരം തേടി വരും... (ഇന്നുമെന്റെ ) ഈ വഴിയില്‍ ഇഴകള്‍ നെയ്യും സാന്ധ്യനിലാശോഭകളില്.. ഞാലിപ്പൂവന് വാഴപ്പൂക്കള് തേന്പാളിയുയര്ത്തിടുമ്പോള്.. നീയരികിലില്ലയെങ്കിലെന്തു നിന്റെ നിശ്വാസങ്ങള്‍ രാഗമാലയാക്കി വരും കാറ്റെന്നെ തഴുകുമല്ലോ.. (ഇന്നുമെന്റെ )
Film 📽: Yuvajanotsavam
Music 🎼 : Raveendran
Lyrics ✍ : Sreekumaran Thambi
Singer 🎤: Yesudas K J
Innumente kannuneeril…
Nninnormma punjirichu
Innumente kannuneeril…
Nninnormma punjirichu
Eeran mukil maalakalil
Indradhanuss ennapole
(Inuumente…punchirichu)
Swarnnamalli nrithamaadum
Naaleyumee poovanathil
Thennal kai cheruthuvaikkum
Pookoonna pon panampol
Nin pranaya poo kaninju
Poombodikal chirakilenthi
Ente gaana poothumbikal
Ninnadharam thedivarum
(Inuumente…ennapole)
(Inuumente…punchirichu)
Ee vazhiyil izhakal neyyum
Saandhya nilaa shobhakalil
Njaalippovan vaazhappokkal
Then thaaliyuyarthidumbol
Neeyarikilillayenkil
Enthu ninte nishwaasangal
Raagamaalayaakkivarum
Kaattenne thazhukumallo
(Inuumente…ennapole)
(Inuumente…punchirichu)
Subscribe to:
Posts (Atom)