Song:
Karaoke:
അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ ... അമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ .......... [ - - ้♫- ] അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ ... അമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ ...(2) ആവേ മരിയ കന്യാ മാതാവേ ....(2 ) അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ ... അമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ ...(2) [ - - ♫- -] തലമുറകൾ തോറും പാടും ഭാഗ്യവതി അമ്മ .. ജപമണി മാലകളിൽ ഉയരും നന്മനിറഞ്ഞവളമ്മ ....(2 ) പറുദീസയായി 'അമ്മ ദൈവത്തിനു പാർക്കാൻ .. പുണ്യാശ്രമമായി 'അമ്മ ഈശോയ്ക്കു വളരാൻ ...(2 ) അമ്മേ എന്റെ അമ്മേ .. എന്റെ ഈശോയുടെ അമ്മേ ... അമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ ... ആവേ മരിയ കന്യാ മാതാവേ ....(2 ) അമ്മേ എന്റെ അമ്മേ .. എന്റെ ഈശോയുടെ അമ്മേ ... അമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ ............. [ - - ♫- -] മിഴികൾ നിറയുമ്പോൾ 'അമ്മ മഴവില്ലായ് തെളിയും ... മൊഴികൾ ഇടറുമ്പോൾ എന്നുടെ സ്വരമായ് തീർന്നീടും ...(2 ) ദുഃഖമകന്നിടുവാൻ അമ്മേ പ്രാർത്ഥിച്ചീടണമേ ... പാപമകന്നിടുവാൻ അമ്മേ യാചിച്ചീടണമേ ...(2 ) - അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ ... അമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ ... അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ ... അമ്മേ എന്റെ അമ്മേ എന്റെ സ്വന്തം 'അമ്മ നീയേ ... ആവേ മരിയ കന്യാ മാതാവേ ....(2 ) - അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ ... അമ്മേ എന്റെ അമ്മേ എന്റെ സ്വന്തം 'അമ്മ നീയേ .

...... ♫♫♫♫♫----------------♫♫♫♫♫----------------♫♫♫♫♫----------------♫♫♫♫♫
Album 📽: Udhithane Snehithane
Music 🎼 : Fr. Binoj Mulavarickal
Lyrics ✍ : Fr. Binoj Mulavarickal
Singer 🎤: Kester
Amme.. ente amme.. ente eeshoyude amme..
Amme.. ente amme.. ennikkeesho thannoramme..
{Amme, ente amme, ente eeshoyude amme
Amme, ente amme, ennikkeesho thannoramme} x2
Ave maria.. kanyamathave.. x2
Amme, ente amme, ente eeshoyude amme
Amme, ente amme, ennikkeesho thannoramme
{Thalamurakalthorum paadum bhagyavathi amma
Japamanimalakalil uyarum nanma niranjaval amma} x2
{Parudeesayayi amma daivathinu parkkan
Kanyashramamayi amma eeshokku valaran} x2

{Mizhikal nirayumbol amma mazhavilayi theliyum
Mozhikal idarumbol ennude swaramayi theernidum} x2
{Dukham akaniduvan amme prathicheedaname
Paapam akaniduvan amme yachicheedaname} x2

Amme, ente amme, ente swantham amma neeye

Thank you for uploading the lyrics both in Malayalam and English.God bless!
ReplyDeleteThis comment has been removed by the author.
ReplyDeleteThanks a lot for the lyics. It really was helpful. Being wtitten in both english and Malayalam was really helpful. God bless!
ReplyDeleteAmman
ReplyDeleteSuuuuuuuuuper poly
ReplyDelete