തൊട്ടുരുമ്മിയിരിക്കാൻ കൊതിയായീ നിന്നെകട്ടെടുത്തു പറക്കാൻ കൊതിയായീമുല്ലമുടിച്ചുരുളിൽ മുകിലായീ ഒന്നുമൂടിപ്പുതച്ചിരുന്നാൽ മതിയായീഎന്നാളും എന്നാളും എന്റേതല്ലേ നീഎന്താണീ കണ്ണിൽ പരിഭവം ആ..ആ...ആമറ്റാരും കാണാക്കൗതുകം(തൊട്ടുരുമ്മി...)കാത്തു നിന്ന മഴ പൂത്തു നിന്ന പുഴയോരം ഓരോ
ന്നോർത്തു പാടുമൊരു പാട്ടു കൊണ്ടു വരവേൽക്കാം നിന്നെ
പാതി ചാരിയൊരു വാതിലിന്റെയഴിയോരം നീയാം
നെയ് വിളക്കിന്നൊളി നീർത്തി നിൽക്കുമൊരു സന്ധ്യേ സന്ധ്യേ
മെല്ലെയെന്നെ വിളിച്ചുണർത്തല്ലേ വെയിൽക്കിളി
ഉറങ്ങട്ടെ ഞാൻ
എന്നും നിന്റെയടുത്തിരിപ്പില്ലേ പനിനീർത്തുള്ളീ
നനയട്ടെ ഞാൻ
നീയില്ലാതില്ലെൻ ഓർമ്മകൾ
എന്നാളും എന്നാളും എന്റേതല്ലേ നീ
എന്താണീ കണ്ണിൽ പരിഭവം ആ..ആ...
മറ്റാരും കാണാക്കൗതുകം
(തൊട്ടുരുമ്മി...)
ഇത്ര നാളുമൊരു മുത്തു കോർക്കുമിടനെഞ്ചിൽ ഞാനാം
തത്ത വന്നു കതിർ കൊത്തിയെന്നതറിയാമോ പൊന്നേ
നീയെറിഞ്ഞ മഴ മിന്നലേറ്റതറിയാതെ ഞാനാം
മാരിവില്ലു മിഴി പൂട്ടി നിന്നതറിയാമോ കണ്ണേ
മെല്ലെ മുന്നിൽ ഒളിച്ചിരിക്കല്ലേ കുയിൽക്കിളീ കുളിരട്ടെ ഞാൻ
എന്നും നിന്റെ മിഴിക്കടുത്തില്ലേ മയില്‍പ്പിടേ മയങ്ങട്ടെ ഞാൻ
നീയില്ലാതില്ലെൻ രാത്രികൾ
എന്നാളും എന്നാളും എന്റേതല്ലേ നീ
എന്താണീ കണ്ണിൽ പരിഭവം ആ..ആ...
മറ്റാരും കാണാക്കൗതുകം
(തൊട്ടുരുമ്മി...)
Film 📽: Rasikan
Music 🎼 : Vidyasagar
Lyrics ✍ : Gireesh Puthenchery
Singer 🎤: Devanand , Sujatha
Thotturummi irikaan kothiyai ninne
katteduthu parakaan kothiyai
mulla mudi churulil mukilai onnu
moodi pothachirunaal mathiyai
enaalum enaalum endethalle nee
enthanee kannil paribhavam
aaa mattarum kaanaa kauthukam
Thotturummi irikaan kothiyai ninne
katteduthu parakaan kothiyai
mulla mudi churulil mukilai onnu
moodi pothachirunaal mathiyai
kathu ninna mazha poothu ninna
puzhayoram oronorthu paadumoru pattu
kondu varavelkaam ninne
pathi chaariyoru vathilinte azhiyoram
neeyaam nei vilakin oli neetti
nilkum oru sandhye sandhye
melle enne vilichunarthalle
veyil kili urangatte njan
ennum ninte aduthiripille
panineer thulli nanayatte njan
neeyillathillen ormakal
enaalum enaalum endethalle nee
enthanee kannil paribhavam
aaa mattarum kaanaa kauthukam
Thotturummi irikaan kothiyai ninne
katteduthu parakaan kothiyai
mulla mudi churulil mukilai onnu
moodi pothachirunaal mathiyai
ithra naalum oru muthu korkum ida
nenjil aaro thattha vannu kathir
kothi ennathariyaamo ponne
nee erinja mazha minnal ettathariyathe
njan aa maarivillum mizhi
pootti ninnathariyamo kanne
melle munnil olichirikalle
kuyil kili kuliratte njan
ennum ninte mizhikaduthille
mayil pide mayangatte njan
nee illaathillen rathrikal
enaalum enaalum endethalle nee
enthanee kannil paribhavam
aaa mattarum kaanaa kauthukam
Thotturummi irikaan kothiyai ninne
katteduthu parakaan kothiyai
mulla mudi churulil mukilai onnu
moodi pothachirunaal mathiyai
enaalum enaalum endethalle nee
enthanee kannil paribhavam
aaa mattarum kaanaa kauthukam