Wednesday 30 November 2016

Darshanam nalkane mishihaye | ദര്‍ശനം നല്‍കണേ മിശിഹായേ | kukslyrics

 Song: 



Karaoke: 


ദര്‍ശനം നല്‍കണേ മിശിഹായേ, എന്നും
പരിശുദ്ധനായവന്‍ നീയേ പരാ (2)
പാപമുലകില്‍ എന്‍ വാസം ചിരം
യേശു തുണ തന്നെ ജീവബലം (2)
വീറോടും ഗ൪വോടും ധനമോടും വാണാലും
സ്നേഹമോടെയെന്നുമെന്നെ കാക്കും തിരുസുതനേ (ദര്‍ശനം 2 lines)

രാവും പകലും നിന്‍ ഹിതമോടു ഞാന്‍
വാഴാന്‍ വരമിന്നു തന്നീടണേ
ഗപഗഗരി ഗഗരിസധ പധപധസ പധസഗ
രിഗരിരിസ ധസധധപ ഗരിപഗധപ സധരിസ ഗരിധധസ
രാവും പകലും നിന്‍ ഹിതമോടു ഞാന്‍
വാഴാന്‍ വരമിന്നു തന്നീടണേ
പാടും ജീവനെല്ലാം ദേവന്‍ ദയയാലേ x 2
തേനിന്‍ ശ്രുതിയോടെ ആ....
തേനിന്‍ ശ്രുതിയോടെ ഗീതം പാടിടുമേ
രാഗതാളഭാവഗാനലയമോടെ ലയമോടെ (ദര്‍ശനം 2 lines)

വാനും ഭൂവും ചരാചരങ്ങളും
ഏവം പുകഴ്ത്തുന്നു നിന്‍ സന്നിധേ
ആ ആ ആ ആ ആ ആ ആ ആ ആ ആ
വാനും ഭൂവും ചരാചരങ്ങളും
ഏവം പുകഴ്ത്തുന്നു നിന്‍ സന്നിധേ
പാരില്‍ നമുക്കായി ദൈവസുതനായി x2
പാരം കനിവോടെ ആ....
പാരം കനിവോടെ വന്നു വസിപ്പൂ നീ
പാപം പോക്കും ദിവ്യനേശു കനിവോടെ കനിവോടെ (ദര്‍ശനം full)

Album: SnehaSudha
Song: Darshanam Nalkane Mishihaye
Music: J M Raju
Singer: K.J. Yesudas
Raag: Vaasandhi


Darshanam nalkane mishihaye
Ennum parishudhanayavan neeye para
Paapa ulakil en vaasam chiram
Yeshu thuna thanne jeeva balam
Veerodum garvodum dhanamodum vaanalum
Snehamode enne kaakkum thiru suthane

Raavum pakalum nin hithamodu njan
Vaazhan varaminnu thanneedane
Paadum jeevanellam devan dayayaale
Thenin sruthiyode …..
Thenin sruthiyode geetham paadidume
Raaga thaala bhava gaana layamode

Vaanum bhoovum charachrangnalum
Eavam pukazhthunnu nin sannidhe
Paaril namukkayi daiva suthanayi
Paaril namukkayi daiva suthanyi
Paaram kanivode…..
Paaram kanivode vannu vasippoo nee
Paapam pokkum divyameshu kanivode

1 comment: