Tuesday 22 August 2017

മോഹം കൊണ്ടു ഞാൻ ദൂരെയേതോ | Moham kondu njaan dhooreyetho | kukslyrics



Song: 





Karaoke: 





മോഹം കൊണ്ടു ഞാൻ ദൂരെയേതോ...
ഈണം പൂത്ത നാൾ
മധു തേടിപ്പോയി...(മോഹം...)
നീളേ താഴേ തളിരാർന്നു പൂവനങ്ങൾ...
(മോഹം കൊണ്ടു ഞാൻ...)

കണ്ണിൽ കത്തും ദാഹം ഭാവജാലം പീലി നീർത്തി
വർണ്ണങ്ങളാൽ മേലെ കതിർമാല കൈകൾ നീട്ടി (2)
സ്വർണ്ണത്തേരേറി ഞാൻ തങ്കത്തിങ്കൾ പോലെ
ദൂരെ ആകാശ നക്ഷത്രപ്പൂക്കൾ തൻ തേരോട്ടം...
ആഹാ...(മോഹം കൊണ്ടു ഞാൻ...)

മണ്ണിൽ പൂക്കും മേളം രാഗഭാവം താലമേന്തി
തുമ്പികളായ്‌ പാറി മണം തേടി ഊയലാടി
നറും പുഞ്ചിരി പൂവായ്‌ സ്വപ്ന കഞ്ചുകം ചാർത്തി
ആരും കാണാതെ നിന്നപ്പോൾ സംഗമ സായൂജ്യം...
ആഹാ...(മോഹം കൊണ്ടു ഞാൻ...)

Film 📽: Shesham Kaazhchayil(1983)
Music 🎼 : Johnson
Lyrics ✍ : Konniyoor Bhas
Singer 🎤: S Janaki

Moham kondu njaan dhooreyetho...
Eenam pootha naal madhu thedi poyi (moham)
Neele thaazhe thaliraarnnu poovanangal (moham)

Kannil kathum dhaaham bhaavajaalam peeli neerthee
Varnangalaal mele kathir maala kaikal neettee (kannil)
Swarna thereree njaan thanka thinkal pole
Dhoore aakaasham nakshathra pookkal than therottam
Aha...... (moham)

Mannil pookkum melam raaga bhaavam thaalamenthee
Thumbikalaay paari manam thedi ooyalaadi
Narum punchiri poovaay swapna kanjukam charthee
Aarum kaanaathe ninnappol sangama sayoojyam
aa...... (moham)

No comments:

Post a Comment