Tuesday 22 August 2017

പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം | Padam namukku padam veendu moru prema ganam | kukslyrics

 Song: 



Karaoke:




പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം പാടി പതിഞ്ഞ ഗാനം, പ്രാണനുരുകും ഗാനം ഗാനം പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം let us sing the song of love let us play the tune of love let us share the pains of love let us wear the thorns of love പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമ ഗാനം ############################ ഒരു മലര്‍ കൊണ്ടു നമ്മള്‍ ഒരു വസന്തം തീര്‍ക്കും ഒരു ചിരി കൊണ്ടു നമ്മള്‍ ഒരു കാര്‍ത്തിക തീര്‍ക്കും പാലവനം, ഒരു പാല്ക്കടലായ്‌, അല ചാര്‍ത്തിടും അനുരാഗമാം പൂമാനത്തിന്‍ താഴെ പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം ############################# മധുരമാം നൊമ്പരത്തിന്‍ കഥയറിയാന്‍ പോകാം മരണത്തില്‍ പോലും മിന്നും സ്മരണ തേടി പോകാം ആര്‍ത്തിരമ്പും, ആ നീലിമയില്‍ അലിഞ്ഞാനന്ദ മുകില്‍ ബാഷ്പമായ്‌ മറഞ്ഞാലെന്താ തോഴാ പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം പാടി പതിഞ്ഞ ഗാനം, പ്രാണനുരുകും ഗാനം ഗാനം പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം let us sing the song of love let us play the tune of love let us share the pains of love let us wear the thorns of love (let us sing....)

Film 📽: Yuvajanolsavam
Music 🎼 : Raveendran
Lyrics ✍ : Sreekumaran thampi
Singer 🎤: Yesudas, Shailaja

Padam namukku padam
veendu moru prema ganam
Padi pathinja ganam prananurukum
ganam ganam ganam
let us sing the song of love
let us play the tune of love
let us share the pains pf love
let us wear the thorns of love
(padam)

oru malar kondu nammal
oru vasantham theerkkum
oru chiri kondu nammal
oru karthik atherkkum
pala vanam oru palkkadalalyi
ala cherhtidum anuragamam
poomanathin thazhe
(padam)

madhuramam nombarathin
kadhayariyan pokam
maranathil polum minnum
smarana thedi pokam
arthirambum aa neelimayail
alinjalantha mukil bahsmayi
maranjalentha thozha
(padam)

No comments:

Post a Comment