Song:
അത്യുന്നതന്റെ മറവിങ്കല്‍ സര്‍വ്വശക്തന്റെ നിഴലിന്‍ കീഴില്‍
പാര്‍ക്കും ഞാന്‍ നിര്‍ഭയന്‍ ആയി പാടും ഞാന്‍ സ്തുതി ഗീതങ്ങള്‍ (2)
ആപത്തുകള്‍ രോഗങ്ങളും കഷ്ടങ്ങളും എന്നെ ജയിക്കയില്ല (2)
എന്‍റെ അധ്വാന ഫലം ഞാന്‍ തന്നെ അനുഭവിക്കും (2)
ഞാനും എന്‍ കുടുംബവുമൊ യേശുവെ ആരാധിക്കും
തന്‍ വചനം അനുസരിക്കും മാതൃകയായി ജീവിക്കും (2)
( അത്യുന്നതന്റെ മറവിങ്കല്‍ )
യാത്രകളില്‍ തന്‍ കാവലുണ്ടെ ആളും സഹായവും കരുതീട്ടുണ്ട് (2)
ആയുസ്സും ആരോഗ്യവും എന്‍ ദൈവം എനിക്ക് തരും (2)
ദൂതന്മാര്‍ മുന്നമേ പോകുന്നൂ കാര്യം നടത്തി തരുന്നു
എപ്പോഴും ദൈവം എന്‍ കൂടെ ഉണ്ട് ഇതില്‍ പരം ഭാഗ്യം ഉണ്ടോ (2)
( അത്യുന്നതന്റെ മറവിങ്കല്‍ )
Lyrics & Music : RS Vijayaraj
Singer: Kester
Athyunnathante maravinkal
Sarva sakthante nizhalin keezhil
Paarkum njan nirbhayanai
Paadum njan sthuthi geethangal
Aapathukal rogangalum
Nashtangalum enne jaikayilla
Ente adhwanabhalam njan thanne anubhavikum
Njanum ente kudumbavumo
Yeshuve aarathikum
Than vachanam anusarikum
Maathrukayai jeevikum
Yathrakalil than kaavalundu
Aalum sahayavum karutheettundu
Aayussum aarogyavum
En dheivam eniku tharum
Dhoothanmar munname pokunnu
Kaaryam nadathi tharunnu
Eppozhum dheivam ente koodeyunde
Ithilparam bhagyamundo
No comments:
Post a Comment