Song:
തന്നാലും നാഥാ ആത്മാവിനെ
ആശ്വാസ ദായകനേ
തന്നാലും നാഥാ നിൻ ജീവനെ
നിത്യ സഹായകനേ -2
അകതാരിൽ ഉണർവ്വിന്റെ പനിനീര് തൂകി
അവിരാമം ഒഴുകി വരൂ
വരദാന വാരിധേ ഫലമേകുവാനായ്
അനുസ്യൂതം ഒഴുകി വരൂ-2
പാപവും പുണ്യവും വേർതിരിച്ചേകുന്ന
ജ്ഞാനമായ് ഒഴുകി വരൂ
ആത്മീയ സന്തോഷം ദാസരിലേകുന്ന
സ്നേഹമായ് ഒഴുകി വരൂ-2
Album: Thirunamakeerthanam
Singer: Kuttiyachan
🙏🙏🙏
ReplyDelete🙌🙏
ReplyDelete🙏
ReplyDeletePraise god🙏🏻🙏🏻🙏🏻
ReplyDelete