Song:
Karaoke:
പ്രിയപ്പെട്ടൊരെൻറെ യേശുനാഥന് , ഞാനെഴുതുന്നതെന്തെന്നാൽ കരയുമ്പോഴും ,ചിരിക്കുമ്പോഴും എന്നുമെന്നുള്ളിൽ നീ മാത്രം.... കൈവിടല്ലേ എൻ രക്ഷകനേ .....! ( പ്രിയപ്പെട്ടൊരെൻറെ) പോയദിനങ്ങളിൽ ജീവിതവീഥിയിൽ മുള്ളുകളാൽ ഞാൻ വലഞ്ഞിരുന്നു തെറ്റുകളാലെ ഉഴറിയൊരെൻമനം മെഴുതിരിപോലെ ഉരുകി നിന്നു ഇനിമുതലെങ്കിലും നിൻ മഹത്വം തന്ന തിരിച്ചറിവുകളാൽ ജീവിക്കണം ഞാൻ നിന്നെ അറിഞ്ഞെന്നും ജീവിക്കണം
പ്രിയപ്പെട്ടൊരെൻറെ യേശുനാഥന് ,
ഞാനെഴുതുന്നതെന്തെന്നാൽ
എപ്പോഴുമുള്ളിൽ നീ മാത്രം
ഉറങ്ങുമ്പോഴും ഉണരുമ്പോഴും
കൈതരണേ എൻ യേശുവേ
കാൽവരിക്കുന്നിൽ കുരിശും പേറി നീ
വേദനപെട്ടതും എനിക്കുവേണ്ടി
ഗാഗുൽത്തായിൽ ക്രൂശിതനായതും
ഉയിർത്തെഴുന്നേറ്റതും എനിക്കുവേണ്ടി
മനസ്സിന് വേനലിൽ വരുതിയിൽ നീറ്റലിൽ
തിഹോമഴയായ് നീ പെയ്തിടുമ്പോൾ
കാലവും നീ എന്നറിഞ്ഞിടുന്നു
Album : GOD
പ്രിയപ്പെട്ടൊരെൻറെ യേശുനാഥന് ,
ഞാനെഴുതുന്നതെന്തെന്നാൽ
ചിത്തത്തിലെന്നും നീ മാത്രം
എത്ര പറഞ്ഞാലും തീരുകില്ല, എൻ -
മിശിഹായേ മിശിഹായേ മിശിഹായേ മിശിഹായേ
സർവ്വസ്വവും നീ മിശിഹായേ
സർവ്വസ്വവും നീ മിശിഹായേ
Album : GOD
Singer 🎤 : K.S Chithra
Music 🎼 : M.Jayachandran
Lyric✍ : M.Jayachandran
No comments:
Post a Comment