Kuks lyrics provides lyrics of Christian devotional songs and film songs in Malayalam, and a few other Indian languages like Tamil and Hindi.
Special attention has been given to lyrics written in English (manglish) for the younger generation who cannot read the native language.
For ease I have embedded you tube videos and karaoke of the same where available.
F ഒരു ചിരികണ്ടാൽ കണി കണ്ടാൽ അതുമതി... ഒരു വിളി കേട്ടാൽ മൊഴികേട്ടാൽ അതുമതി...
ഒരു ചിരികണ്ടാൽ കണി കണ്ടാൽ അതുമതി... ഒരു വിളി കേട്ടാൽ മൊഴികേട്ടാൽ അതുമതി... അണിയാരപ്പന്തലിനുള്ളിൽ അരിമാവിൻ കോലമിടാൻ തിരുതേവി കോവിലിനുള്ളിൽ തിരയാട്ടക്കുമ്മിയിടാൻ ഈ കുഞ്ഞാംകിളി കൂവുന്നത് കുയിലിനറിയുമോ...
F ഒരു ചിരികണ്ടാൽ കണി കണ്ടാൽ അതുമതി...
ഒരു വിളി കേട്ടാൽ മൊഴികേട്ടാൽ അതുമതി...
M പൂവാലൻ കോഴി പുതു പൂഞ്ചാത്തൻ കോഴി... ചിറകാട്ടിക്കൂവേണം പുലരാൻ നേരം ഹോയ്... F കുന്നുന്മേലാടും ചെറുകുന്നിൻമണിച്ചൂര്യൻ. ഉലയൂതി കാച്ചേണം ഉരുളിയിൽ എണ്ണ M പരലുകൾ പുളയണ പുഴയുടെ നീറ്റിൽ നീരാടും നേരം F കുനുകുനെ പൊഴിയണ മഴയുടെ പാട്ടിൽ കൂത്താടും നേരം M കാറ്റേ വന്നു ചൊല്ലുമോ കനവിൽ കണ്ട കാര്യം.
F ഒരു ചിരികണ്ടാൽ കണി കണ്ടാൽ അതുമതി...
M ഒരു വിളി കേട്ടാൽ മൊഴികേട്ടാൽ അതുമതി...
F കണ്ടില്ലാ കണ്ടാൽ കഥയേതോ ഏതാണോ കൊതികൊണ്ടെൻ മാറോരം മൈനാ ചിലക്കുന്നു M തൊട്ടില്ലാ തൊട്ടാൽ വിരൽ പൊള്ളി വിയർത്താലോ കുറുവാലികാറ്റേ നീ കുറുകീയുണർത്തീലേ F അമ്പിളിമാമനുദിക്കണരന്തിയിലാകാശം പോലെ M എന്റെ കിനാവിനെ ഉമ്മയിൽമൂടണ പഞ്ചാരപ്രാവേ F കാതിൽ വന്നു ചൊല്ലുമോ കനവിൽ കണ്ട കാരിയം
കണ്ണോരം ചിങ്കാരം .... കണ്ണോരം ചിങ്കാരം ഈ പൂവിൽ വന്നു വണ്ടു മൂളവേ.. കാതോരം കിന്നാരം .... കാതോരം കിന്നാരം ഈ കാറ്റിലാടുമീറമൂളവേ... ഈ നെഞ്ചിലേ സാവേരികൾ പെയ്തുതോരുമിന്ദ്രനീലരാവായി.... കണ്ണോരം ചിങ്കാരം .... കണ്ണോരം ചിങ്കാരം ഈ പൂവിൽ വന്നു വണ്ടു മൂളവേ..
കാറ്റിന്റെ കൈയ്യിൽ വെൺതൂവൽ പോലെ താഴ്വാരമാകെ പറന്നലഞ്ഞു... വർണ്ണങ്ങളേഴും ചാലിച്ച മോഹം ഒന്നായി മാറിൽ അലിഞ്ഞു ചേർന്നു ഒരു മാരിവിൽ തുമ്പിയായ് തെളിയുന്നു രോമഹർഷം ഒരു രാമഴത്തുള്ളിയായ് കുളിരുന്നു നിന്റെ സ്നേഹം അതിനായ് ഞാൻ അലയുന്നു പലജന്മം
കണ്ണോരം ചിങ്കാരം ഈ പൂവിൽ വന്നു വണ്ടു മൂളവേ..
ഈറൻ നിലാവായ് നീ വന്ന നേരം നീരാമ്പലായ് ഞാൻ നനഞ്ഞുനിന്നു ഹേയ് നാണം മറന്നു നാമൊന്നു ചേർന്നു നീഹാരമേഘം തുടിച്ചു നിന്നു രതിരാസലോലയായി ഒരു രാത്രി മങ്ങിമാഞ്ഞു അതിലോലമാത്മരാഗം പരിരംഭണം നുകർന്നു പലനാളായ് തിരയുന്നു മദഗന്ധം കാതോരം കിന്നാരം..
കണ്ണോരം ചിങ്കാരം ഈ കാറ്റിലാടുമീറമൂളവേ... ഈ നെഞ്ചിലേ സാവേരികൾ പെയ്തുതോരുമിന്ദ്രനീലരാവായ്....
Film 📽: Rathinirvedam (2011)
Music 🎼 : M Jayachandran
Lyrics ✍ : Murugan Kattakada
Singer 🎤: Shreya Ghosal
Kannoram chinkaaram .. Kannoram chinkaaram ee poovil vannu vandu moolave.. Kaathoram kinnaram.. Kaathoram kinnaram.. ee kaatilaadum eera moolave.. Ee nenjile saaverikal peythathorumindraneela raavayi
Mere dholna...sun.. Mere pyar ki dhun... Mere dholna...sun..
Mere dholna...sun.. Mere pyar ki dhun... Mere dholna...sun...
Meri chahatein toh...fiza mein bahengi... Zinda...rahengi...hoke fanaah...
Tana na na tum...Tana na na tum... Tana na na tum...Tana na na tum... Tana dere...Tana dere... dere na.......
Mere dholna...sun.. Mere pyar ki dhun... Mere dholna...a..aaa.........
Saathi re Saathi re mar ke bhi tujhko... chaahega dil... Tujhe hi bechainiyo mein.. paayega dil... Saathi re Saathi re mar ke bhi tujhko... chaahega dil... Tujhe hi bechainiyo mein.. paaYega dil...
Mere geshuon ke saaYe mein.. Teri raahaton ki khushboo hai... Tere bagair kya jeena.. Mere roam roam mein tu hai... Meri choodiyon ki khan khan se.. Teri sadaen aati hai...Ye dooriyan hamesha hi.. Nazdeek humko laati hai...
o piya.....................
sa ni dha.. ni dha ma..
ma ga sa ni dha ni sa ga ma.... ma ga sa ni dha ni sa ga ma ga sa ni dha ni sa ga ma ga ma ga
sa ni dha ma ga pa dha ni sa ni dha ma ga pa dha ni sa ni dha ni dha ni sa..dha ni sa dha ni sa..dha ni sa ma dha ni..ma dha ni ma dha ni..ma dha ni
dha ni sa dha ni sa dha ni sa.. ma dha ni ma dha ni ma dha ni.. ma dha ni sa ma dha ni sa ma dha ni sa ma dha ni sa sa ni dha ma sa ni dha ma sa ni dha ma sa ni dha ma
ma ma ga ga sa sa ni ni sa sa ni ni dha dha ni ni sa sa ni ni dha dha ma ma ga ga sa ni ni dha dha
dha ni sa sa sa ni dha sa sa sa ma ga sa sa sa
Mere dholna...sun Mere pyar ki dhun Mere dholna......a.aaa.........
Saanson mein Saanson mein Teri sargamein hain ab raat din... Zindagi Meri toh kuch na... ab Tere bin... Saanson mein Saanson mein Teri sargamein hain ab raat din... Zindagi Meri toh kuch na... ab Tere bin... Tere dhadkanon ki sargoshi Meri dhadkano mein bajti hai Meri jaagti Nigaahon mein, Khwaahish Teri hi sajti hai Mere khayalon mein harpal, Tere khayal shaamil hain Lamhe judaiyon wale, mushkil bade hi mushkil hain
O piya.....................
Mere dholna sun.. Mere pyar ki...dhun.. Mere dholna......aaa.........aaa....aa.....aa........