F ഒരു ചിരികണ്ടാൽ കണി കണ്ടാൽ അതുമതി...
ഒരു വിളി കേട്ടാൽ മൊഴികേട്ടാൽ അതുമതി...
ഒരു ചിരികണ്ടാൽ കണി കണ്ടാൽ അതുമതി...
ഒരു വിളി കേട്ടാൽ മൊഴികേട്ടാൽ അതുമതി...
അണിയാരപ്പന്തലിനുള്ളിൽ അരിമാവിൻ കോലമിടാൻ
തിരുതേവി കോവിലിനുള്ളിൽ തിരയാട്ടക്കുമ്മിയിടാൻ
ഈ കുഞ്ഞാംകിളി കൂവുന്നത് കുയിലിനറിയുമോ...
ഒരു വിളി കേട്ടാൽ മൊഴികേട്ടാൽ അതുമതി...
അണിയാരപ്പന്തലിനുള്ളിൽ അരിമാവിൻ കോലമിടാൻ
തിരുതേവി കോവിലിനുള്ളിൽ തിരയാട്ടക്കുമ്മിയിടാൻ
ഈ കുഞ്ഞാംകിളി കൂവുന്നത് കുയിലിനറിയുമോ...
F ഒരു ചിരികണ്ടാൽ കണി കണ്ടാൽ അതുമതി...
ഒരു വിളി കേട്ടാൽ മൊഴികേട്ടാൽ അതുമതി...
M പൂവാലൻ കോഴി പുതു പൂഞ്ചാത്തൻ കോഴി...
ചിറകാട്ടിക്കൂവേണം പുലരാൻ നേരം ഹോയ്...
F കുന്നുന്മേലാടും ചെറുകുന്നിൻമണിച്ചൂര്യൻ.
ഉലയൂതി കാച്ചേണം ഉരുളിയിൽ എണ്ണ
M പരലുകൾ പുളയണ പുഴയുടെ നീറ്റിൽ നീരാടും നേരം
F കുനുകുനെ പൊഴിയണ മഴയുടെ പാട്ടിൽ കൂത്താടും നേരം
M കാറ്റേ വന്നു ചൊല്ലുമോ കനവിൽ കണ്ട കാര്യം.
F ഒരു ചിരികണ്ടാൽ കണി കണ്ടാൽ അതുമതി...
M ഒരു വിളി കേട്ടാൽ മൊഴികേട്ടാൽ അതുമതി...
F കണ്ടില്ലാ കണ്ടാൽ കഥയേതോ ഏതാണോ
കൊതികൊണ്ടെൻ മാറോരം മൈനാ ചിലക്കുന്നു
M തൊട്ടില്ലാ തൊട്ടാൽ വിരൽ പൊള്ളി വിയർത്താലോ
കുറുവാലികാറ്റേ നീ കുറുകീയുണർത്തീലേ
F അമ്പിളിമാമനുദിക്കണരന്തിയിലാകാശം പോലെ
M എന്റെ കിനാവിനെ ഉമ്മയിൽമൂടണ പഞ്ചാരപ്രാവേ
F കാതിൽ വന്നു ചൊല്ലുമോ കനവിൽ കണ്ട കാരിയം

Film 📽: Ponmudipuzhayorathu
Music 🎼 : Ilaiyaraaja
Lyrics ✍ : Girish Puthenchery
Singer 🎤: Manjari , Vijay Yesudas
Ragam : Mayamalavagaula
oru vili kettaal mozhi kettal athu mathi..
aniyaara panthalinullil
arimaavin kolamidaam.
thiru thethi kovilinullil
thirayaata kummiyidaam.......
ee kunjaankili koovunnathu.
kuyilinariyumo..
Oruchiri kandal kani kandaal athu mathi...
oru vili kettaal mozhi kettal athu mathi..
poovalan kozhi.puthu poonchathan kozhi.
chirakaatti koovenam.pularaan neram hoi.....
kunnummeelaadum cheru kunnimani chooryan.
ulayoothi kaachenam porule ethirinnaan
paralukal pulayana puzhayude
neetil neeraadum neram...
kunu kune pozhiyana mazhayude
paattil koothaadum neram..
kate vannu konchumo.kanavil kanda kaaryam
Oruchiri kandal kani kandaal athu mathi...
oru vili kettaal mozhi kettal athu mathi..
kandilla kandaal kadha entho.ethaano.....
kothikonden maaroram maina chilakkunno.
thottilla...thottaviral polliviyarthaaro.....
kuruvaali kate.ne kurukiyunarthile...........
ambili maamamnudikkanoranthiyil aakasam pole......
ente kinaavine ummayil moodana pachaara praave...
kaathil vannu chollumo.......
kanavil kanda kaariyam.
Oruchiri kandal kani kandaal athu mathi...
oru vili kettaal mozhi kettal athu mathi..
aniyaara panthalinullil
arimaavin kolamidaam.
thiru thethi kovilinullil
thirayaata kummiyidaam.......
ee kunjaankili koovunnathu.
kuyilinariyumo..
Oruchiri kandal kani kandaal athu mathi...
oru vili kettaal mozhi kettal athu mathi..
No comments:
Post a Comment