Wednesday 27 April 2016

Nithya vishudhayaam Kanyaa Mariyame | നിത്യവിശുദ്ധയാംകന്യാമറിയമേ kukslyrics



 Song: 





Karaoke:




നിത്യവിശുദ്ധയാംകന്യാമറിയമേ നിൻനാമംവാഴ്ത്തപ്പെടട്ടെ നന്മനിറഞ്ഞനിൻസ്നേഹവാത്സല്യങ്ങൾ ഞങ്ങൾക്കനുഗ്രഹംആകട്ടെ കാറ്റു വിതച്ചു കൊടുങ്കാറ്റു കൊയ്യുന്ന മേച്ചിൽപുറങ്ങളിലൂടെ അന്തിക്കിടയനെകാണാതലഞ്ഞീടും ആട്ടിൻപറ്റങ്ങൾഞങ്ങൾ മേയും, ആട്ടിൻപറ്റങ്ങൾഞങ്ങൾ ദുഖിതർഞങ്ങൾക്കായ് വാഗ്ദാനംകിട്ടിയ സ്വർഗ്ഗകവാടത്തിൻമുന്നിൽ മുൾമുടിചൂടി കുരിശും ചുമന്നിതാ മുട്ടിവിളിക്കുന്നു ഞങ്ങൾ  ഇന്നും, മുട്ടിവിളിക്കുന്നുഞങൾ.


Song : Nithya vishudhayam
Film : Nadi(1969).
Sung by : KJ Yesudas and Chorus.
Lyrics : Vayalar
Music : G. Devarajan.

Nithya vishudhayaam Kanyaa Mariyame
Nin naamam vaazhthapedatte
Nanma niranja nin sneha vaalsalyangal
Njangalkk anugrahamaakatte

Kaatu vithachu kodum kaatu koyyunna
Mechil purangaliloode
Anthikkidayane kanaathalanjeedum
Aattin patangal njangal meyum
Aattin patangal njangal

Dhukhithar njangalkkaayi vaagdhanam kittiya
Swarga kavaadathin mumpil
Mullmudi choodi kurishum chumannitha
Mutti vilikkunnu njangal innum
Mutti vilikkunnu njangal 

No comments:

Post a Comment