Saturday 2 April 2016

Thaalamayanju gaanamapoornnam | താളമയഞ്ഞു ഗാനമപൂർണ്ണം | Kukslyrics

Song:



Karaoke:




താളമയഞ്ഞു ഗാനമപൂർണ്ണം
തരളലയം താഴും രാഗധാര
മന്ദംമായും നൂപുരനാദം
മാനസമോ ഘനശ്യാമായമാനം..


ആലോലം ആശാലോലം ആരാരോ പാടും ഗാനം
കുഞ്ഞിക്കണ്ണു ചിമ്മിച്ചിമ്മി ഏതോ പൈതല്‍
മുന്നില്‍ വന്നപോലെ ഏതു ജീവല്‍ഗാനം
വാഴ്‌വിന്റെ കോവിലില്‍ സോപാനഗാനമായ്‌
ആടുന്ന നാഗിനി ബോധിപ്രവാഹിനീ ജീവന്റെ സംഗീതം ഓ...(താളമയഞ്ഞു)


താലോലം തെയ് തെയ് താളം താളത്തില്‍ ചൊല്ലിച്ചൊല്ലി
കുഞ്ഞിക്കാലു പിച്ചാപ്പിച്ച വെയ്ക്കും കാലം
തുമ്പപ്പൂവില്‍ ഓണത്തുമ്പി തുള്ളാന്‍ വന്നു
വേനല്‍ക്കിനാവുപോല്‍ പൂവിട്ടു കൊന്നകള്‍
ഈ ജീവശാഖിയില്‍ മാകന്ദശാഖിയില്‍ പാടി കുയില്‍ വീണ്ടും ഓ (താളമയഞ്ഞു)


Music - Sharath 
Lyrics - O. N. V. Kurup
Singers - Sujatha Mohan , K.J Yesudas

Thalamayanju ganamapoornam
tharala layam thazhum raagadhara
mandam mayum noopura naadam
manasamo ghana shyamaya maanam (2)


aloalm aasaaloalam araro padum ganam
Kunji kannu chimmi chimmi etho paithal
Munnil vanna pole ethu jeeval ganam
Vazhvinte kovilil sopana ganamayi
Adunna nadiyil othi pravahini
Jeevante sangeetham


(thalam ayanju)


thalolam thai thai thalam
thalathil cholli cholli
kunji kalu picha picha vaikkum kalam
thumba poovil onathumbi thullan vannu
venal kinavu pol poovittu konnakal
ee jeeva shakhiyil makantha shakhiyil
padi kuyil veendum


(thalamayanju)

No comments:

Post a Comment