Thursday 20 April 2017

നീലക്കണ്ണാ നിന്നെ കണ്ടു ഗുരുവായൂര്‍ നടയില്‍ | neelakanna ninne kandu guruvaayur nadayil | kukslyrics


Song: 







നീലക്കണ്ണാ നിന്നെ കണ്ടു... 
ഗുരുവായൂര്‍ നടയില്‍...
ഓടക്കുഴലിന്‍‍ നാദം കേള്‍ക്കെ- 
സ്നേഹക്കടലായ് ഞാന്‍...
പല കോടി ജന്മമായി... 
നിന്നെത്തേടി അലയുന്നു...
ഇന്നിതാ ഞാന്‍ ധന്യയായി...
(നീലക്കണ്ണാ...)

വാലിട്ടെഴുതിക്കൊണ്ടും 
സിന്ദൂരപ്പൊട്ടു തൊട്ടും
അമ്പാടിയിലെ രാധികയായ് ഞാന്‍ നിന്നു...
നിന്നാത്മഗാനധാരയാടി... 
ഇന്നെന്‍ അനുരാഗം... 
മധുരമായി ധന്യയായ് ഞാന്‍... 
ധന്യയായ് ഞാന്‍ ധന്യയായ് ഞാന്‍...
(നീലക്കണ്ണാ...)

പൊന്നാരപ്പട്ടും ചുറ്റി കാലില്‍ ചിലങ്ക കെട്ടി...
വൃന്ദാവനത്തില്‍ നിന്‍ പദതാളം തേടി ഞാന്‍... 
യമുനാനദീ തടങ്ങള്‍ പൂത്തുലഞ്ഞു വനമാലീ...
എന്‍റെ ജന്മം സുമംഗലമായ്... 
(നീലക്കണ്ണാ...)


Film : Vendor Daniel State Licensy (1994)
Lyrics : Kaithapram
Music : S P Venkidesh
Singer : Dr.K S Chithra.


neelakanna ninne kandu guruvaayur nadayil
oodakkuzhalil naadham kelkke snehakkadalayi njaan (2)
palakodi jemamaayi ninne thedi alayunnu
innithaa njan dhanyayaayi (2)
(neelakannaa................

vaalittezhuthy kondu sindoorapottum thottu
ambaadiyile raadhikayaayi njan ninnu ooo (2)
ninnaalma gaana dhaarayaadiyennil anuraagam
madhuravaazhi dhanyayaayi njan
dhanyayaai njan dhanyayaayi njan
(neelakanna......................

ponnara pattum chutty kaalil chilanka ketty
vrindhavanathil nin padha thaalam thedi njan (2)
yamunaa nadhithadangal poothulanju vanamali
ente jenmam sumamgalamaayi
ente jenmam sumamgalamaayi
(neelakanna..................

No comments:

Post a Comment