Karaoke:
ബലവാനായ ദൈവമെ പരിശുദ്ധൻ പരിശുദ്ധൻ
കർത്താവായ ദൈവമെ പരിശുദ്ധൻ പരിശുദ്ധൻ
ബലവാനായ ദൈവമെ പരിശുദ്ധൻ പരിശുദ്ധൻ
കർത്താവായ ദൈവമെ പരിശുദ്ധൻ പരിശുദ്ധൻ
ആ..ആ..ആ
വിണ്ടല നാഥാ ഓശാന ഓശാന ഓശാന
മഹിതല നാഥാ ഓശാന ഓശാന ഓശാന
സർവ ചരാചര സ്രഷ്ടാവേ
പരിപവനനെ വാഴ്ത്തിടാം
പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ
മഹിതല നാഥാ ഓശാന ഓശാന ഓശാന
സർവ ചരാചര സ്രഷ്ടാവേ
പരിപവനനെ വാഴ്ത്തിടാം
പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ
ദാവീദാത്മാജ ഓശാന ഓശാന ഓശാന
കന്യാതനയാ ഓശാന ഓശാന ഓശാന
കർത്താവിൻ തിരു നാമത്തിൽ
വാരുനീശൻ അതിധന്യൻ
ഓശാന ഓശാന ഓശാന
കന്യാതനയാ ഓശാന ഓശാന ഓശാന
കർത്താവിൻ തിരു നാമത്തിൽ
വാരുനീശൻ അതിധന്യൻ
ഓശാന ഓശാന ഓശാന
Balavaanaya deivame parisudhan parisudhan
Karthaavaya deivame parisudhan parisudhan
Karthaavaya deivame parisudhan parisudhan
Aaaa
Vindala nadha osaana osaana osaana
Mahithala nadha osaana osaana osaana
Sarva charachara srashtaave
Paripalakanee vazhthidaam
Parisudhan parisudhan parisudhan
Mahithala nadha osaana osaana osaana
Sarva charachara srashtaave
Paripalakanee vazhthidaam
Parisudhan parisudhan parisudhan
Daaveethatmaja osaana osaana osaana
Kanya thanaya osaana osaana osaana
Karthaavin thiru naamathil
Varuvoneesan athi dhanyan
Osaana osaana osaana
Kanya thanaya osaana osaana osaana
Karthaavin thiru naamathil
Varuvoneesan athi dhanyan
Osaana osaana osaana
No comments:
Post a Comment