Song:
Karaoke:
ഇടയനെ വിളിച്ചു ഞാൻ കരഞ്ഞപ്പോൾ
ഉടനവനരികിൽ അണഞ്ഞരുളി
ഭയന്നൊരു നിമിഷവും തളരരുതെ
ഉറങ്ങുകില്ല മയങ്ങുകില്ല
നിന്റെ കാൽ വഴുതാനിടയാവുകില്ല
ഉറങ്ങുകില്ല 2 lines
ഇടയനെ വിളിച്ചു 5 lines
പച്ചയാം പുൽമേട്ടിൽ നയിക്കാം
ജീവജലം നല്കി നിന്നെ ഉണർത്താം
പച്ചയാം 2 lines
ഇരുളല വീഴും താഴ്‌വരയിൽ
വഴിതെളിച്ചെന്നും കൂടെ വരാം
ഇരുളല 2 lines
ഇടയനെ വിളിച്ചു 5 lines
എന്റെ തോളിൽ ഞാൻ നിന്നെ വഹിക്കാം
നൊംബരങ്ങൾ എന്നും ഞാൻ അകറ്റാം
എന്റെ തോളിൽ 2 lines
മുറിവുകളേറും മാനസത്തിൽ
അനുദിനം സ്നേഹം ഞാൻ നിറക്കാം
മുറിവുകളേറും 2 lines
ഇടയനെ വിളിച്ചു 5 lines
നിന്റെ കാൽ x 4
Idayane vilichu njan karanjappol
Udayavanarikil ananjaruli
Bhayannoru nimishavum thalararuthe
Urangukilla mayangukilla
Ninte kaal vazhuthuvan idayavukayilla
Urangukilla 2 lines
Pachayam pul mettil nayikkam
Jeeva jalam nalki ninne unartham
Pachayam pul mettil nayikkam
Jeeva jalam nalki ninne unartham
Pachayam 2 lines
Irulala veezhum thazhvarayil
Vazhi thelichennum koode varam
Irulala veezhum thazhvarayil
Vazhi thelichennum koode varam
Irulala 2 lines
Idayane vilichu 5 lines
Ente tholil njan ninne vahikkam
Nombarangal ennum njan akattam
Ente tholil njan ninne vahikkam
Nombarangal ennum njan akattam
Ente tholil 2 lines
Murivukal earum maanasathil
Anudinam sneham nireykkam
Murivukal earum maanasathil
Anudinam sneham nireykkam
Murivukal 2 lines
Idayane vilichu 5 lines
Ninte kaal x 4
No comments:
Post a Comment