Song:
Karaoke:
അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍
അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പോയി
ഒരു മാത്ര വെറുതെ നിനച്ചു പോയി
അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പോയി
ഒരു മാത്ര വെറുതെ നിനച്ചു പോയി
രാത്രിമഴ പെയ്തു തോര്‍ന്ന നേരം
രാത്രിമഴ പെയ്തു തോര്‍ന്ന നേരം
കുളിര്‍ക്കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം
ഇറ്റിറ്റു വീഴും നീര്‍ത്തുള്ളിതന്‍ സംഗീതം
ഹൃദ്‌തന്തികളില്‍ പടര്‍ന്ന നേരം
കാതരയായൊരു പക്ഷിയെന്‍ ജാലക
വാതിലിന്‍ ചാരെ ചിലച്ച നേരം
വാതിലിന്‍ ചാരെ ചിലച്ച നേരം
ഒരു മാത്ര വെറുതെ നിനച്ചു പോയി
അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പോയി
ഒരു മാത്ര വെറുതെ നിനച്ചു പോയി
മുറ്റത്തു ഞാന്‍ നട്ട ചമ്പകതൈയ്യിലെ
ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍
സ്നിഗ്ദ്ധമാം ആരുടെയോ മുടിച്ചാര്‍ത്തിലെന്‍
മുഗ്ദ്ധസങ്കല്‍പ്പം തലോടി നില്‍ക്കെ
എതോ പുരാതന പ്രേമകഥയിലെ
ഗീതികളെന്നില്‍ ചിറകടിക്കേ
ഗീതികളെന്നില്‍ ചിറകടിക്കേ
ഒരു മാത്ര വെറുതെ നിനച്ചു പോയി
അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പോയി
ഒരു മാത്ര വെറുതെ നിനച്ചു പോയി
അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പോയി
ഒരു മാത്ര വെറുതെ നിനച്ചു പോയി
Movie: Neeyethra Dhanya (1987)
Music: G.Devarajan
Lyrics: ONV Kurup
Singer: K.J.Yesudas
Arikil neeyundaayirunnenkil...
Arikil neeyundaayirunnenkil ennu njaan
Oru maathra veruthe ninachu poyi
Oru maathra veruthe ninachu poyi
Raathri mazha peythu thornna neram
Kulir kaatililacharthulanja neram
Ititu veezhum neer thulli than sangeetham
Hrithanthikalil padarna neram
Kaatharayaayoru pakshiyen jaalaka
Vaathilin chaare chilacha neram
Vaathilin chaare chilacha neram
Oru maathra veruthe ninachu poyi
Mutathu njan natta chambaka thaiyyile
Aadhyathe mottu virinja naalil
Snigdhamaam aarudeyo mudi chaarthilen
Mugdha sankalpam thalodi nilkke
Etho puraathana prema kadhayile
Geethikal ennil chirakadikke
Geethikal ennil chirakadikke
Oru maathra veruthe ninachupoyi
No comments:
Post a Comment