Song:
Karaoke:
ആബാ ദൈവമേ അലിയും സ്നേഹമേ
ആശാ നാളമേ അഭയം നല്കണേ
നിന്റെ ദിവ്യ രാജ്യം മന്നിടത്തിൽ വരണം
നിന്റെ ഉള്ളം ഭൂവിൽ എങ്ങും നിറയാൻ
മണ്ണും വിണ്ണും പാടും നിന്റെ പുണ്യ ഗീതം
പാരിടത്തിൽ ദൈവ രാജ്യം പുലരാൻ
അന്നന്നുള്ള ദിവ്യ ഭോജ്യം ഞങ്ങള്ക്കെന്നും നൽകിടേണം
താതനാം മഹേശനെ
സ്വർഗ്ഗ രാജ്യ സീയോനിൽ വാന ദൂതരെല്ലാരും
കീർത്തിക്കും രാജാവേ മന്നിടത്തിൽ മാലോകർ
ആമോദത്തോടൊന്നായി പൂജിക്കും രാജാവേ
അദ്വാനിച്ചിടുന്നോനും ഭാരം ചുമക്കുന്നോനും
ആലംബം നീയല്ലോ
പ്രേത്യാശിചിടുന്നോർക്ക് നിത്യ രക്ഷയെകിടും
ആനന്ദം നീയല്ലോ
Aaba Daivame aliyum snehame
Aaasa naalame abhayam nalkane
Ninte divya raajyam mannidathil varanam
Ninte ullam bhoovil engum nirayaan
Mannum vinnum paadum ninte punya geetham
Paaridathil Daiva raajyam pularan
Annannulla divya bhojyam njangalkkennum nalkidenam
Thaathanam maheshane
Swarga raajya seeyonil vaana dootharellarum
Keerthikkum raajave mannidathil malokar
Aamodathodonnai poojikkum Raajave
Adwanichidunnonum bharam chumakkunnonum
aalambam neeyallo
Prethyashichidunnorkku nithya rekshayekidum
aanandham neeyallo
❤️❤️❤️
ReplyDelete