Song:
Karaoke:
ഓ ദിവ്യ കാരുണ്യമേ ഓ സ്നേഹ പാരമ്യമെ
എന്നുള്ളിൽ നീ വന്നീടണേ അലിവുള്ള എൻ ദൈവമേ
എന്നുള്ളിൽ നീ വന്നീടണേ അലിവുള്ള എൻ ദൈവമേ
ഓ ദിവ്യ കാരുണ്യമേ ഓ സ്നേഹ പാരമ്യമെ
യോഗ്യത ഇല്ലെന്നിൽ നാഥാ നീ എന്നുള്ളിൽ വന്നീടുവാനായ്
ഹൃദയങ്ങൾ തേടുന്ന ദേവാ എന്റെ ഹൃദയം നിനക്കായിന്നേകാം
കൊതിയോടെ ഞാനും നിൽകുന്നു സവിധേ
അണയേണമെന്നിൽ നീ കരുണാമയാ
കൊതിയോടെ ഞാനും നിൽകുന്നു സവിധേ
അണയേണമെന്നിൽ നീ കരുണാമയാ
ഓ ദിവ്യ കാരുണ്യമേ ഓ സ്നേഹ പാരമ്യമെ
അവിടുന്നെൻ കൂടെയില്ലെന്ഗിൽ ഞാൻ വീഴുന്നു ബലഹീനനായി
അകലാതെ എന്നുമെൻ മനസ്സിൽ സ്നേഹ തിരിനാളമായിന്നു തെളിയൂ
തിരുവോസ്തി രൂപാ തിരു സ്നേഹ ധാരതൻ
നിറവോടെ വളരുവാൻ കൃപയേകണേ
തിരുവോസ്തി രൂപാ തിരു സ്നേഹ ധാരതൻ
നിറവോടെ വളരുവാൻ കൃപയേകണേ
ഓ ദിവ്യ കാരുണ്യമേ ഓ സ്നേഹ പാരമ്യമെ
എന്നുള്ളിൽ നീ വന്നീടണേ അലിവുള്ള എൻ ദൈവമേ
എന്നുള്ളിൽ നീ വന്നീടണേ അലിവുള്ള എൻ ദൈവമേ
ഓ ദിവ്യ കാരുണ്യമേ ഓ സ്നേഹ പാരമ്യമെ
Singer 🎤: Kester
O divyakarunyame O sneha paaramyame
Ennullil nee vanneedane
Alivulla en daivame (2)
O divyakarunyame O sneha paaramyame
Yogyathayillennil naadha nee ennullil vanneeduvanayi
Hridayangal thedunna deva ente hridayam ninakkayinnekam
Kothiyode njanum nilkunnu savidhe
Anayenamennullil karunamaya (2)
O divyakarunyame O sneha paaramyame
Avidunnen koodeyillenkil njan veezhunnu balaheenanayi
Akalathe ennumen manassil snehathirinaalamayi innu theliyu
Thiruvosthi roopa thiru sneha dhaarathan
Niravode valaruvan kripayekane (2)

No comments:
Post a Comment