Song:
Kuks lyrics provides lyrics of Christian devotional songs and film songs in Malayalam, and a few other Indian languages like Tamil and Hindi. Special attention has been given to lyrics written in English (manglish) for the younger generation who cannot read the native language. For ease I have embedded you tube videos and karaoke of the same where available.
Labels
- Adoration / ആരാധന
- Carnatic Music
- Christmas
- Christmas songs
- Classical Dance songs
- Communion / കുർബാന സ്വീകരണം
- Dr Sherin Jos songs
- English Christian devotional songs
- Entrance / പ്രവേശന ഗാനം
- Final song
- Gospel / സുവിശേഷം
- Hindi film songs
- Holy Spirit / പരിശുദ്ധാത്മാവ്
- Malayalam christian devotional semi-classical songs
- Malayalam christian devotional songs
- Malayalam film Christian songs
- Malayalam film songs
- Malayalam Poems
- Mappila film songs
- Mappila pattukal
- Marian songs / Mother Mary
- Mass for the dead / മരിച്ചവർക്കുള്ള കുർബാന
- Mathai songs
- Northfield church choir Dhyanam songs 2017
- Offertory / കാഴ്ച വെയ്പ്പ്
- Osaana / ഓശാന
- Praise / സ്തുതിപ്പ്
- Psalm / സങ്കീർത്തനം
- Song for the sacred heart / തിരു ഹൃദയ വണക്ക മാസം
- St. Alphonsa
- St.Thomas
- Suriyani East Syriac Liturgical Hymn
- Tamil film songs
- Thanks / നന്ദി
- Vishu / Krishnan
Friday, 5 July 2019
Monday, 1 July 2019
Thursday, 18 April 2019
സ്നേഹസ്വരൂപാ തവദര്‍ശനം | | kukslyrics
Song:
Karaoke:
സ്നേഹസ്വരൂപാ തവദര്‍ശനം ഈ ദാസരില്‍ ഏകിടൂ (2) പരിമളമിയലാന്‍ ജീവിത മലരിന്‍ അനുഗ്രഹവര്‍ഷം ചൊരിയേണമേ.. ചൊരിയേണമേ.. മലിനമായ ഈ മണ്‍കുടമങ്ങേ തിരുപാദസന്നിധിയില്‍ (2) അര്‍ച്ചന ചെയ്തിടും ദാസരില്‍ നാഥാ കൃപയേകിടൂ.. കൃപയേകിടൂ.. ഹൃത്തിന്‍ മാലിന്യം നീക്കിടു നീ (സ്നേഹ..) മരുഭൂമിയാം ഈ മാനസം തന്നില്‍ നിന്‍ ഗേഹം തീര്‍ത്തിടുക (2) നിറഞ്ഞിടുകെന്നില്‍ എന്‍ പ്രിയ നാഥാ പോകരുതേ.. പോകരുതേ.. നിന്നില്‍ ഞാനെന്നും ലയിച്ചിടട്ടെ (സ്നേഹ..)
Film 📽: Music 🎼 : Lyrics ✍ : Singer 🎤:

Tuesday, 16 April 2019
Friday, 12 April 2019
നിൻ പാദം പുണർന്നു ഞാൻ ഒന്ന് ആരാധിക്കട്ടെ | | kukslyrics
Song:
Karaoke:
നിൻ പാദം പുണർന്നു ഞാൻ ഒന്ന് ആരാധിക്കട്ടെ എൻ കരങ്ങൾ തിരുപ്പാദേ ഞാൻ ഒന്ന് ചേർത്തുവയ്ക്കട്ടെ നിൻ പാദം പുണർന്നു ഞാൻ ഒന്ന് ആരാധിക്കട്ടെ എൻ കരങ്ങൾ തിരുപ്പാദേ ഞാൻ ഒന്ന് ചേർത്തുവയ്ക്കട്ടെ നന്മ ചെയ്തു സഞ്ചരിച്ച പാദങ്ങൾ ഒന്നു ചുംബിച്ചീടട്ടെ ജീവന്റെ നാഥനാം യേശുവേ എന്റെ തമ്പുരാനേ

ഉത്ഥാനം ചെയ്തവനേ ഞങ്ങൾ ആരാധിക്കുന്നു
മരണത്തെ ജയിച്ചവനേ ഞങ്ങൾ ആരാധിക്കുന്നു
ഉത്ഥാനം ചെയ്തവനേ ഞങ്ങൾ ആരാധിക്കുന്നു
മരണത്തെ ജയിച്ചവനേ ഞങ്ങൾ ആരാധിക്കുന്നു
ആണിയേറ്റ ദിവ്യപാദം സ്നേഹമോടെ പുണർന്നിടട്ടെ
കൈകൾ നീട്ടി നിൻ തിരുമാറിൽ എന്നെ ചേർത്തിടണേ
ആണിയേറ്റ ദിവ്യപാദം സ്നേഹമോടെ പുണർന്നിടട്ടെ
കൈകൾ നീട്ടി നിൻ തിരുമാറിൽ എന്നെ ചേർത്തിടണേ
ദൈവസ്നേഹം നിറച്ചീടേണേ അഭിഷേകങ്ങൾ ചൊരിഞ്ഞീടേണേ
ഉത്ഥാനത്തിൻ അത്ഭുതശക്തി എന്നിൽ നിറയ്‌ക്കേണേ
ഉത്ഥാനം ചെയ്തവനേ ഞങ്ങൾ ആരാധിക്കുന്നു
മരണത്തെ ജയിച്ചവനേ ഞങ്ങൾ ആരാധിക്കുന്നു
ഉത്ഥാനം ചെയ്തവനേ ഞങ്ങൾ ആരാധിക്കുന്നു
മരണത്തെ ജയിച്ചവനേ ഞങ്ങൾ ആരാധിക്കുന്നു
ഭയന്നിടേണ്ട എന്ന് മൊഴിഞ്ഞ വചനത്തിൻ അഭിഷേകാഗ്നി
ഹൃദയത്തിൽ ആഴമായി പതിയാൻ കൃപചൊരിയൂ
ഭയന്നിടേണ്ട എന്ന് മൊഴിഞ്ഞ വചനത്തിൻ അഭിഷേകാഗ്നി
ഹൃദയത്തിൽ ആഴമായി പതിയാൻ കൃപചൊരിയൂ
മനസ്സിൻ ഭാരം നീക്കിടേണേ ആത്മശക്തി നൽകിടേണേ
ഉത്ഥാനത്തിൻ അത്ഭുതശക്തി എന്നിൽ നിറയ്‌ക്കേണേ
നിൻ പാദം പുണർന്നു ഞാൻ ഒന്ന് ആരാധിക്കട്ടെ
എൻ കരങ്ങൾ തിരുപ്പാദേ ഞാൻ ഒന്ന് ചേർത്തുവയ്ക്കട്ടെ
നിൻ പാദം പുണർന്നു ഞാൻ ഒന്ന് ആരാധിക്കട്ടെ - Repeat first paragraph
Film 📽: Music 🎼 : Lyrics ✍ : Singer 🎤:
Film 📽: Music 🎼 : Lyrics ✍ : Singer 🎤:
Sunday, 3 March 2019
Saturday, 23 February 2019
അനുപമസ്നേഹചൈതന്യമേ | | kukslyrics
Song:
Karaoke:
അനുപമസ്നേഹചൈതന്യമേ മന്നില്‍ പ്രകാശിച്ച വിണ്‍ദീപമേ ഞങ്ങളില്‍ നിന്‍ ദീപ്തി പകരണമേ, യേശുവേ, സ്നേഹസ്വരൂപാ സ്നേഹമേ, ദിവ്യസ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍ സര്‍വ്വം ക്ഷമിക്കുന്നവന്‍ നീ, ഞങ്ങള്‍ക്കു പ്രത്യാശയും നീ വഴിയും സത്യവും ജീവനുമായ് നീ വന്നീടണമേ നാഥാ സ്നേഹമേ, ദിവ്യസ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍ (അനുപമസ്നേഹചൈതന്യമേ...) നിന്‍ ദിവ്യസ്നേഹം നുകരാന്‍ ഒരു മനസ്സായ് വന്നു ചേരാന്‍ സുഖവും ദുഃഖവും പങ്കിടുവാന്‍ തുണയേകണമേ നാഥാ സ്നേഹമേ, ദിവ്യസ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍ (അനുപമസ്നേഹചൈതന്യമേ...)
Film 📽: Music 🎼 : Lyrics ✍ : Singer 🎤:
അതിരുകളില്ലാത്ത സ്നേഹം | Athirukalillatha sneham | kukslyrics
Song:
Karaoke:
അതിരുകളില്ലാത്ത സ്നേഹം ദൈവസ്നേഹം നിത്യസ്നേഹം
അളവുകളില്ലാത്ത സ്നേഹം ദൈവസ്നേഹം നിത്യസ്നേഹം
ഏതൊരവസ്ഥയിലും യാതൊരു വ്യവസ്ഥകളും
ഇല്ലാതെ സ്നേഹിക്കും നാഥനു നന്ദി (അതിരുകളില്ലാത്ത..)
ദൈവത്തെ ഞാന്‍ മറന്നാലും
ആ സ്നേഹത്തില്‍ നിന്നകന്നാലും (2)
അനുകമ്പാര്‍ദ്രമാം ഹൃദയമെപ്പൊഴും എനിക്കായ് തുടിച്ചിടുന്നു
എന്നെ ഓമനയായ് കരുതുന്നു (2) (അതിരുകളില്ലാത്ത..)
അമ്മയെന്നെ മറന്നാലും
ഈ ലോകമെന്നെ വെറുത്താലും (2)
അജഗണങ്ങളെ കാത്തിടുന്നവന്‍ എനിക്കായ് തിരഞ്ഞിടുന്നു
എന്നെ ഓമനയായ് കരുതുന്നു (2) (അതിരുകളില്ലാത്ത..)
Film 📽: Music 🎼 : Lyrics ✍ : Singer 🎤:
Athirukalillatha sneham diavasneham nithya sneham
Alavukalillatha sneham daivasneham nithyasneham
Yethoravasthayilum yathoru vyavasthakalum
Illathe snehikkum thaathanu nanni
Athirukalillatha…..
Daivathe njan marannalum aa
Snehathil ninnakannaalum
Anukambaardramaam hrudayameppozhum
Enikkayi thudichidunnu enne omanayaayi karuthunnu - (2)
Athirukalillatha…..
Ammayenne veruthalum ee lokamenne marannalum
Ajaganangale kaathidunnavan
Enikkayi thiranjidunnu enne omanayaayi karuthunnu – (2)

Thursday, 21 February 2019
Sunday, 3 February 2019
Subscribe to:
Posts (Atom)