Song:
നാഥാ സമർപ്പിക്കുന്നു എന്നേ സമർപ്പിക്കുന്നു
പൂർണ്ണമായ് അർപ്പിക്കുന്നു കാഴ്ചയായ് അർപ്പിക്കുന്നു (x2)
നാഥാ നീ കൈകൊള്ളണേ എന്നേ നീ കൈകൊള്ളണേ
പൂർണ്ണമായ് കൈകൊള്ളണേ യാഗമായ് കൈകൊള്ളണേ (x2)
നാഥാ നീ മാറ്റേണമേ എന്നേ നീ മാറ്റേണമേ
പൂർണ്ണമായ് മാറ്റേണമേ അങ്ങേതായ് മാറ്റേണമേ
Nadha samarppikkunnu enne samarppikkunnu
Poornamay arppikkunnu kaazhchayay arppikkunnu
Nadha nee kaikkollane enne nee kaikkollane
Poornamay kaikkollane Yaagamay kaikkollane
Nadha nee maattename enne nee maattename
Poornamay maattename angethay maattename
No comments:
Post a Comment