Song:
കാശ്മീരസന്ധ്യകളേ കൊണ്ടുപോരൂ എന്റെ
ഗ്രാമസുന്ദരിക്കൊരു നീലസാരീ
കസ്തൂരിത്തെന്നലേ നീ തരുമോ നിന്റെ
പത്മരാഗതെങ്ങലുള്ള പാദസരം
പാലരുവികള്‍ പൂമുഖങ്ങളില്‍ പാട്ടു പാടും
തേനരുവികള്‍ പൂനിലാവില്‍ താളം തുള്ളൂം
(പാലരുവികള്‍....)
എന്റെ കാവ്യസുന്ദരിയവള്‍ നൃത്തമാടൂം
(കാശ്മീര...)
കാമദേവനേഴുവര്‍ണ്ണത്തേരിലെത്തിടും
കര്‍ണ്ണികാരപ്പൂവുകളാല്‍ പൂവമ്പുകെട്ടും
(കാമദേവന്‍...)
ശ്യാമസുന്ദരി ആലോലമെതിരേല്‍ക്കും(2)
ഗാനപല്ലവി കുളിരേകും
പൂങ്കുരുവികള്‍ പൂമുറ്റങ്ങളിലേറ്റുപാടും
തേന്‍ കുരുവികള്‍ തെന്നലുമായ് കൂടിയാടും
(പൂങ്കുരുവികള്‍..)
എന്റെ കാവ്യസുന്ദരിയവള്‍ നൃത്തമാടൂം
(കാശ്മീര.......)
Film 📽: നീലസാരി (1976)
Music 🎼 : വി ദക്ഷിണാമൂര്‍ത്തി
Lyrics ✍ : പാപ്പനംകോട് ലക്ഷ്മണന്‍
Singer 🎤:കെ ജെ യേശുദാസ്
Kāśmīrasandhyagaḽe kŏṇḍuborū ĕnṟĕ
grāmasundarikkŏru nīlasārī
kastūrittĕnnale nī tarumo ninṟĕ
patmarāgadĕṅṅaluḽḽa pādasaraṁ
Pālaruvigaḽ pūmukhaṅṅaḽil pāṭṭu pāḍuṁ
tenaruvigaḽ pūnilāvil tāḽaṁ tuḽḽūṁ
(pālaruvigaḽ....)
ĕnṟĕ kāvyasundariyavaḽ nṛttamāḍūṁ
(kāśmīra...)
Kāmadevaneḻuvarṇṇatterilĕttiḍuṁ
karṇṇigārappūvugaḽāl pūvambugĕṭṭuṁ
(kāmadevan...)
śyāmasundari ālolamĕdirelkkuṁ(2)
gānaballavi kuḽireguṁ
Pūṅguruvigaḽ pūmuṭraṅṅaḽileṭrubāḍuṁ
ten kuruvigaḽ tĕnnalumāy kūḍiyāḍuṁ
(pūṅguruvigaḽ..)
ĕnṟĕ kāvyasundariyavaḽ nṛttamāḍūṁ
(kāśmīra.......)
No comments:
Post a Comment