🗣ഇനി എന്റെ ഓമലിനായൊരു ഗീതം ..
ഹൃദയങ്ങള്‍ ചേരും സംഗീതം
മധുരങ്ങളേകും സമ്മാനം
ഒരു ഉയിരാകും നേരം.. (ഇനി.. )
വനികകളില്‍ ചിറകൊതുക്കി ...
ഒരു വസന്തം വളകിലുക്കി..
നീയെന്‍ നെഞ്ചിന്‍ താളങ്ങളായ്..
നീയെന്‍ ചിന്താഭാഗങ്ങളായി ..
മഞ്ഞില്‍ മുങ്ങും മാസങ്ങളില്‍..
വേനല്‍ പൂവിന്‍ ദാഹങ്ങളില്‍..
മാറാതെന്നില്‍ നില്‍പ്പൂ നിന്‍ രൂപം ..(ഇനി...)
തളിരണിയും വനലതയില്‍..
ഒരു മുകുളം ഇനി വളരും..
ഓരോ നാളിന്‍ വര്‍ണ്ണങ്ങളായി ..
ഓരോ രാവിന്‍ സൂനങ്ങളായി...
നിന്നില്‍ ഞാന്‍ എന്‍ ജീവന്‍ ചാര്‍ത്തി..
നിന്നില്‍ എന്റെ രൂപം കാണ്മൂ ..
കണ്ണില്‍ കവിളില്‍ എല്ലാം എന്‍ സ്വപ്നം.. (ഇനി...)
ഹൃദയങ്ങള്‍ ചേരും സംഗീതം
മധുരങ്ങളേകും സമ്മാനം
ഒരു ഉയിരാകും നേരം.. (ഇനി.. )
വനികകളില്‍ ചിറകൊതുക്കി ...
ഒരു വസന്തം വളകിലുക്കി..
നീയെന്‍ നെഞ്ചിന്‍ താളങ്ങളായ്..
നീയെന്‍ ചിന്താഭാഗങ്ങളായി ..
മഞ്ഞില്‍ മുങ്ങും മാസങ്ങളില്‍..
വേനല്‍ പൂവിന്‍ ദാഹങ്ങളില്‍..
മാറാതെന്നില്‍ നില്‍പ്പൂ നിന്‍ രൂപം ..(ഇനി...)
തളിരണിയും വനലതയില്‍..
ഒരു മുകുളം ഇനി വളരും..
ഓരോ നാളിന്‍ വര്‍ണ്ണങ്ങളായി ..
ഓരോ രാവിന്‍ സൂനങ്ങളായി...
നിന്നില്‍ ഞാന്‍ എന്‍ ജീവന്‍ ചാര്‍ത്തി..
നിന്നില്‍ എന്റെ രൂപം കാണ്മൂ ..
കണ്ണില്‍ കവിളില്‍ എല്ലാം എന്‍ സ്വപ്നം.. (ഇനി...)
Film 📽: ഒരു വർഷം ഒരു മാസം (1980)
Music 🎼 : രവീന്ദ്രൻ
Lyrics ✍ : പൂവച്ചൽ ഖാദർ
Singer 🎤: യേശുദാസ്
No comments:
Post a Comment