Song:
അകലെ ഒരു കാടിന്റെ
നടുവിലൊരു പൂവിൽ
നുകരാതെ പോയ
മധു മധുരമുണ്ടോ
അവിടെ വന്നിളവേറ്റ
നാട്ടു പെണ് പക്ഷി തന്‍
കഥ കേള്‍ക്കുവാന്‍
കാതു കാടിനുണ്ടോ
പൊന്‍ വേണുവിൽ പാട്ട് തേടും
പൂന്തെന്നലിന്‍ പ്രണയമുണ്ടോ
ചെന്നിരിക്കുമ്പോള്‍ ഒരിറ്റു
സ്നേഹം തന്നാലോലം
ആട്ടുന്ന ചില്ലയുണ്ടോ
ഇരുളിന്റെ നടുവില്‍ പറക്കുന്ന
തിരി പോലെ മിന്നാ
മിനുങ്ങിന്‍ വെളിച്ചമുണ്ടോ
അകലെ ഒരു കാടിന്റെ 4 lines
ഉദയങ്ങള്‍ തന്‍ ചുംബനങ്ങള്‍
ഉയിര് നല്‍കും കാട്ടരുവിയുണ്ടോ
രാത്രിയില്‍ രാഗേന്ദു
തൂനിലാ ചായത്തില്‍ എഴുതീടും
ഒരു ചാരു ചിത്രമുണ്ടോ
വേരറ്റു പോകാതെ പ്രാണനെ കാക്കുന്ന
സ്വച്ഛമാം വായു പ്രവാഹമുണ്ടോ
അകലെ ഒരു കാടിന്റെ 8 lines
Film 📽: Ramante Edanthottam
Music 🎼 : Bijibal
Lyrics ✍ : Santhosh Varma
Singer 🎤: Shreya Ghoshal
Akale Oru Kaadinte Naduviloru Poovil
Nukarathe Poya Madhu Madhuramundo…
Avide Vannilavetta Naattupen Pakshi Than
Kadha Kelkkuvan Kaathu Kaadinundo…
Ponvenuvil Paatu Thedum….
Poonthennaln Pranayamundo…
Chennirikkumbolorotta Sneham Thannu
Thaalola Maattunna Chilla Undo…
Irulinte Naduvil Parakkunna Thiripole
Minnaminunginte Velichamundo…
Akale Oru Kaadinte Naduviloru Poovil
Nukarathe Poya Madhu Madhuramundo…
Udhayangalthan Chumbanangal…
Uyirunalkum Kaattaruvi Undo…
Ratriyil Raakeyunna Poonnila Chaayathi-
Lezhutheedumoru Chaaru Chitramundo…
Verattu Pokaathe… Praanane Kaakkunna
Swochamaa Vaayu Prevaahamundo…
Akale Oru Kaadinte Naduviloru Poovil
Nukarathe Poya Madhu Madhuramundo…
Avide Vannilavetta Naattupen Pakshi Than
Kadha Kelkkuvan Kaathu Kaadinundo…
No comments:
Post a Comment