Saturday, 23 February 2019

അനുപമസ്നേഹചൈതന്യമേ | | kukslyrics



Song:



Karaoke:

അനുപമസ്നേഹചൈതന്യമേ  മന്നില്‍ പ്രകാശിച്ച വിണ്‍ദീപമേ ഞങ്ങളില്‍ നിന്‍ ദീപ്തി പകരണമേ,  യേശുവേ, സ്നേഹസ്വരൂപാ സ്നേഹമേ, ദിവ്യസ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍  സര്‍വ്വം ക്ഷമിക്കുന്നവന്‍ നീ,  ഞങ്ങള്‍ക്കു പ്രത്യാശയും നീ വഴിയും സത്യവും ജീവനുമായ് നീ വന്നീടണമേ നാഥാ സ്നേഹമേ, ദിവ്യസ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍  (അനുപമസ്നേഹചൈതന്യമേ...) നിന്‍ ദിവ്യസ്നേഹം നുകരാന്‍  ഒരു മനസ്സായ് വന്നു ചേരാന്‍  സുഖവും ദുഃഖവും പങ്കിടുവാന്‍  തുണയേകണമേ നാഥാ സ്നേഹമേ, ദിവ്യസ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍  (അനുപമസ്നേഹചൈതന്യമേ...)

 Film 📽: Music 🎼 : Lyrics ✍ : Singer 🎤:

അതിരുകളില്ലാത്ത സ്നേഹം | Athirukalillatha sneham | kukslyrics

 Song: Karaoke:

അതിരുകളില്ലാത്ത സ്നേഹം ദൈവസ്നേഹം നിത്യസ്നേഹം
അളവുകളില്ലാത്ത സ്നേഹം ദൈവസ്നേഹം നിത്യസ്നേഹം
ഏതൊരവസ്ഥയിലും യാതൊരു വ്യവസ്ഥകളും
ഇല്ലാതെ സ്നേഹിക്കും നാഥനു നന്ദി (അതിരുകളില്ലാത്ത..)

ദൈവത്തെ ഞാന്‍ മറന്നാലും
ആ സ്നേഹത്തില്‍ നിന്നകന്നാലും (2)
അനുകമ്പാര്‍ദ്രമാം ഹൃദയമെപ്പൊഴും എനിക്കായ് തുടിച്ചിടുന്നു
എന്നെ ഓമനയായ് കരുതുന്നു (2) (അതിരുകളില്ലാത്ത..)

അമ്മയെന്നെ മറന്നാലും
ഈ ലോകമെന്നെ വെറുത്താലും (2)
അജഗണങ്ങളെ കാത്തിടുന്നവന്‍ എനിക്കായ് തിരഞ്ഞിടുന്നു
എന്നെ ഓമനയായ് കരുതുന്നു (2) (അതിരുകളില്ലാത്ത..)
 Film 📽: Music 🎼 : Lyrics ✍ : Singer 🎤:

Athirukalillatha sneham diavasneham nithya sneham
Alavukalillatha sneham daivasneham nithyasneham
Yethoravasthayilum yathoru vyavasthakalum
Illathe snehikkum thaathanu nanni


Athirukalillatha…..


Daivathe njan marannalum aa
Snehathil ninnakannaalum
Anukambaardramaam hrudayameppozhum
Enikkayi thudichidunnu enne omanayaayi karuthunnu - (2)


Athirukalillatha…..


Ammayenne veruthalum ee lokamenne marannalum
Ajaganangale kaathidunnavan
Enikkayi thiranjidunnu enne omanayaayi karuthunnu – (2)


Athirukalillatha…..

വെണ്മയേറുമീ തിരുവോസ്തിയിൽ | venmayerumee thiruvoshthiyil | kukslyrics



 Song:



Sunday, 22 July 2018

ഇന്നുമെന്റെ കണ്ണുനീരില്‍ | nnumente kannuneeril | kukslyrics

Song: 



Karaoke: 




ഇന്നുമെന്റെ കണ്ണുനീരില്‍.... നിന്നോര്‍മ്മ പുഞ്ചിരിച്ചു... ഈറന്‍മുകില്‍ മാലകളില്‍.. ഇന്ദ്രധനുസ്സെന്ന പോലെ.. ഇന്നുമെന്റെ കണ്ണുനീരില്‍... നിന്നോര്‍മ്മ പുഞ്ചിരിച്ചു... സ്വര്‍ണ്ണമല്ലി നൃത്തമാടും നാളെയുമീ പൂവനത്തില്‍.. തെന്നല്‍ കൈ ചേര്‍ത്തു വയ്ക്കും പൂക്കൂന പൊന്‍പണം പോല്‍.. നിന്‍ പ്രണയ പൂ‍ കനിഞ്ഞ പൂമ്പൊടികള്‍ ചിറകിലേന്തി.. എന്റെ ഗാന പൂത്തുമ്പികള്‍ നിന്നധരം തേടി വരും... (ഇന്നുമെന്റെ ) ഈ വഴിയില്‍ ഇഴകള്‍ നെയ്യും സാന്ധ്യനിലാശോഭകളില്‍.. ഞാലിപ്പൂവന്‍ വാഴപ്പൂക്കള്‍ തേന്‍പാളിയുയര്‍ത്തിടുമ്പോള്‍.. നീയരികിലില്ലയെങ്കിലെന്തു നിന്റെ നിശ്വാസങ്ങള്‍ രാഗമാലയാക്കി വരും കാറ്റെന്നെ തഴുകുമല്ലോ.. (ഇന്നുമെന്റെ )

 Film 📽: Yuvajanotsavam 
Music 🎼 : Raveendran
Lyrics ✍ : Sreekumaran Thambi
Singer 🎤: Yesudas K J

Innumente kannuneeril…
Nninnormma punjirichu

Innumente kannuneeril…
Nninnormma punjirichu
Eeran mukil maalakalil
Indradhanuss ennapole
(Inuumente…punchirichu)


Swarnnamalli nrithamaadum
Naaleyumee poovanathil
Thennal kai cheruthuvaikkum
Pookoonna pon panampol
Nin pranaya poo kaninju
Poombodikal chirakilenthi
Ente gaana poothumbikal
Ninnadharam thedivarum
(Inuumente…ennapole)
(Inuumente…punchirichu)


Ee vazhiyil izhakal neyyum
Saandhya nilaa shobhakalil
Njaalippovan vaazhappokkal
Then thaaliyuyarthidumbol
Neeyarikilillayenkil
Enthu ninte nishwaasangal
Raagamaalayaakkivarum
Kaattenne thazhukumallo

(Inuumente…ennapole)
(Inuumente…punchirichu)