Saturday, 18 July 2026

Malayalam Medley : Ormakal , Valinmel poovum, Ithranalumoru , Thankathinkal kiliyay

ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി
സമയമാം യമുനയോ പിറകിലേക്കൊഴുകിയോ
മധുരമണിനാദം മാടി വിളിക്കുന്ന (ഓർമ്മകൾ..)

-----------------------------------------------
അമ്മത്തിരുവയറിനുള്ളിൽ കുറുകണ് കുഞ്ഞരിപ്രാവ്
കുഞ്ഞമ്മണിപ്രാവ് (2)
എന്തിനി വേണം എന്നരുളേണം
പുന്നെല്ലിനവലോ പൂവൻ കനിയോ
തുമ്പപ്പൂച്ചോറോ തൂശനില തൻ
തുഞ്ചത്തു വെച്ച പഴം നുറുക്കോ
തിരുനെല്ലിക്കാവിലെ ആ..ആ..ആ (2)
ചെറുതെച്ചിത്തേൻപഴം
 വരൂ കൽക്കണ്ടത്തേന്മാവിൽ വിരുന്നു കൂടാൻ പോകാം 

വാലിന്മേൽ പൂവും വാലിട്ടെഴുതിയ
വേൽമുനക്കണ്ണുമായ്
വന്ന വേശുക്കിളിമകളേ (വാലിന്മേൽ..)
-----------------------------------------------
ഇത്ര നാളുമൊരു മുത്തു കോർക്കുമിടനെഞ്ചിൽ ഞാനാം
തത്ത വന്നു കതിർ കൊത്തിയെന്നതറിയാമോ പൊന്നേ
നീയെറിഞ്ഞ മഴ മിന്നലേറ്റതറിയാതെ ഞാനാം
മാരിവില്ലു  മിഴി പൂട്ടി നിന്നതറിയാമോ  കണ്ണേ
മെല്ലെ മുന്നിൽ ഒളിച്ചിരിക്കല്ലേ കുയിൽക്കിളീ കുളിരട്ടെ ഞാൻ
എന്നും നിന്റെ മിഴിക്കടുത്തില്ലേ  മയില്‍പ്പിടേ മയങ്ങട്ടെ ഞാൻ
നീയില്ലാതില്ലെൻ രാത്രികൾ
എന്നാളും എന്നാളും എന്റേതല്ലേ നീ
എന്താണീ കണ്ണിൽ പരിഭവം ആ..ആ...
മറ്റാരും കാണാക്കൗതുകം

-----------------------------------------------
തങ്കത്തിങ്കൾക്കിളിയായ് കുറുകാം
താരത്തൂവൽ മെനയാം നനയാം
നീരാടിയാടും നിറസന്ധ്യയിൽ
വണ്ടുലഞ്ഞ മലർ പോലെ വാർനിലാവിനിതൾ പോലെ
നെഞ്ചിനുള്ളിലൊരു മോഹം അതിനിന്ദ്രനീല ലയഭാവം
കുങ്കുമമേഘം കുളിരു കോർക്കുമൊരു
മഞ്ഞല പോലെയുലാവാം
അമ്പിളിനാളം പതിയെ മീട്ടുമൊരു
തംബുരു പോലെ തലോടാം (തങ്കത്തിങ്കൾ..)

തൊട്ടുരുമ്മിയിരിക്കാൻ കൊതിയായീ നിന്നെ | | kukslyrics



തൊട്ടുരുമ്മിയിരിക്കാൻ കൊതിയായീ നിന്നെ
കട്ടെടുത്തു പറക്കാൻ കൊതിയായീ
മുല്ലമുടിച്ചുരുളിൽ മുകിലായീ ഒന്നു
മൂടിപ്പുതച്ചിരുന്നാൽ മതിയായീ
എന്നാളും എന്നാളും എന്റേതല്ലേ നീ
എന്താണീ കണ്ണിൽ പരിഭവം ആ..ആ...ആ
മറ്റാരും കാണാക്കൗതുകം
(തൊട്ടുരുമ്മി...)

കാത്തു നിന്ന മഴ പൂത്തു നിന്ന പുഴയോരം ഓരോ
ന്നോർത്തു പാടുമൊരു പാട്ടു കൊണ്ടു വരവേൽക്കാം നിന്നെ
പാതി ചാരിയൊരു വാതിലിന്റെയഴിയോരം നീയാം
നെയ് വിളക്കിന്നൊളി നീർത്തി നിൽക്കുമൊരു സന്ധ്യേ സന്ധ്യേ
മെല്ലെയെന്നെ വിളിച്ചുണർത്തല്ലേ വെയിൽക്കിളി
ഉറങ്ങട്ടെ ഞാൻ
എന്നും നിന്റെയടുത്തിരിപ്പില്ലേ പനിനീർത്തുള്ളീ
നനയട്ടെ ഞാൻ
നീയില്ലാതില്ലെൻ ഓർമ്മകൾ
എന്നാളും എന്നാളും എന്റേതല്ലേ നീ
എന്താണീ കണ്ണിൽ പരിഭവം ആ..ആ...
മറ്റാരും കാണാക്കൗതുകം
(തൊട്ടുരുമ്മി...)

ഇത്ര നാളുമൊരു മുത്തു കോർക്കുമിടനെഞ്ചിൽ ഞാനാം
തത്ത വന്നു കതിർ കൊത്തിയെന്നതറിയാമോ പൊന്നേ
നീയെറിഞ്ഞ മഴ മിന്നലേറ്റതറിയാതെ ഞാനാം
മാരിവില്ലു  മിഴി പൂട്ടി നിന്നതറിയാമോ  കണ്ണേ
മെല്ലെ മുന്നിൽ ഒളിച്ചിരിക്കല്ലേ കുയിൽക്കിളീ കുളിരട്ടെ ഞാൻ
എന്നും നിന്റെ മിഴിക്കടുത്തില്ലേ  മയില്‍പ്പിടേ മയങ്ങട്ടെ ഞാൻ
നീയില്ലാതില്ലെൻ രാത്രികൾ
എന്നാളും എന്നാളും എന്റേതല്ലേ നീ
എന്താണീ കണ്ണിൽ പരിഭവം ആ..ആ...
മറ്റാരും കാണാക്കൗതുകം
(തൊട്ടുരുമ്മി...)

 

Film 📽: Rasikan
 Music 🎼 : Vidyasagar
Lyrics ✍ : Gireesh Puthenchery
Singer 🎤: Devanand , Sujatha

Thotturummi irikaan kothiyai ninne
katteduthu parakaan kothiyai
mulla mudi churulil mukilai onnu
moodi pothachirunaal mathiyai
enaalum enaalum endethalle nee
enthanee kannil paribhavam
aaa mattarum kaanaa kauthukam

Thotturummi irikaan kothiyai ninne
katteduthu parakaan kothiyai
mulla mudi churulil mukilai onnu
moodi pothachirunaal mathiyai


kathu ninna mazha poothu ninna
puzhayoram oronorthu paadumoru pattu
kondu varavelkaam ninne
pathi chaariyoru vathilinte azhiyoram
neeyaam nei vilakin oli neetti
nilkum oru sandhye sandhye
melle enne vilichunarthalle
veyil kili urangatte njan
ennum ninte aduthiripille
panineer thulli nanayatte njan
neeyillathillen ormakal
enaalum enaalum endethalle nee
enthanee kannil paribhavam
aaa mattarum kaanaa kauthukam


Thotturummi irikaan kothiyai ninne
katteduthu parakaan kothiyai
mulla mudi churulil mukilai onnu

moodi pothachirunaal mathiyai

ithra naalum oru muthu korkum ida
nenjil aaro thattha vannu kathir
kothi ennathariyaamo ponne
nee erinja mazha minnal ettathariyathe
njan aa maarivillum mizhi
pootti ninnathariyamo kanne

melle munnil olichirikalle
kuyil kili kuliratte njan
ennum ninte mizhikaduthille
mayil pide mayangatte njan

nee illaathillen rathrikal
enaalum enaalum endethalle nee
enthanee kannil paribhavam
aaa mattarum kaanaa kauthukam

Thotturummi irikaan kothiyai ninne
katteduthu parakaan kothiyai
mulla mudi churulil mukilai onnu
moodi pothachirunaal mathiyai
enaalum enaalum endethalle nee
enthanee kannil paribhavam
aaa mattarum kaanaa kauthukam

തങ്കത്തിങ്കൾക്കിളിയായ് കുറുകാം | | kukslyrics



തങ്കത്തിങ്കൾക്കിളിയായ് കുറുകാം
താരത്തൂവൽ മെനയാം നനയാം
നീരാടിയാടും നിറസന്ധ്യയിൽ
വണ്ടുലഞ്ഞ മലർ പോലെ വാർനിലാവിനിതൾ പോലെ
നെഞ്ചിനുള്ളിലൊരു മോഹം അതിനിന്ദ്രനീല ലയഭാവം
കുങ്കുമമേഘം കുളിരു കോർക്കുമൊരു
മഞ്ഞല പോലെയുലാവാം
അമ്പിളിനാളം പതിയെ മീട്ടുമൊരു
തംബുരു പോലെ തലോടാം (തങ്കത്തിങ്കൾ..)

ദൂരെയാരോ പാടുകയാണൊരു ദേവഹിന്ദോളം
ഉള്ളിന്നുള്ളിൽ പ്രണയസരോദിൻ സാന്ദ്രമാം നാദം
കാതിൽ മെല്ലെ കിക്കിളി കൂട്ടും ചില്ലു ലോലാക്കിൻ
കാതരസ്വരമന്ത്രമുണർത്തും ലോലസല്ലാപം
ഒരു കോടി സൂര്യമണി തേടി
തെളിവാനിൽ മെല്ലെയുയരാൻ വാ
ശിശിരം പകരും പനിനീർമഴയിൽ വെറുതേ നനുനയുമ്പോൾ  (തങ്കത്തിങ്കൾ..)

പാൽ ചുരത്തും പൗർണ്ണമി വാവിൻ പള്ളിമഞ്ചത്തിൽ
കാത്തിരിക്കും കിന്നരി മുത്തേ നീയെനിക്കല്ലേ
പൂത്തു നിൽക്കും പുഞ്ചിരിമൊട്ടിൽ നുള്ളിനോവിക്കാൻ
കൈ തരിക്കും കന്നിനിലാവേ നീ പിണങ്ങല്ലേ
തനിയെ തെളിഞ്ഞ മിഴിദീപം പതിയെ അണഞ്ഞൊരിരുൾ  മൂടാം
മുകിലിൻ തണലിൽ കനവിൻ പടവിൽ മഴവിൽ ചിറകേറുമ്പോൾ (തങ്കത്തിങ്കൾ..)


 Film 📽: Indraprastham
 Music 🎼 : Vidyasagar
 Lyrics ✍ : Gireesh Puthencheri
 Singer 🎤: MG Sreekumar KS Chitra
Ragam: Saranga

Thanka Thingal killi aayi kurukam
thara thuval menayam nanayam
neeraadi aadum, nira sandhyayil
Thanka Thingal killi aayi kurukam
thara thuval menayam nanayam
neeraadi aadum, nira sandhyayil
vandu ulanja malar poley
vaar nilavin ithal poley
nenjin ullil oru moham
athinu indra neel laya bhavam
kunkuma megham kullir korkum
oru manjala poley ulaavam
ambili nalam pathiye neetum oru
thamburu poley thalodaam

Thanka Thingal killi aayi kurukam
thara thuval menayam nanayam

neeraadi aadum, nira sandhyayil


doorey aaro paadukayaanoru
deva hindolam
ullinu ullil pranaya
sarovin sandhramam nadam
kaathil meley kikkilli kootum
thilu lolaathi
kathara swara mantram
unarthum lola salapam
oru kodi surya mani thedi
theli vaanil meley uyaran vaa
shirisham pakarum panineer mazhayil
veruthey nanu nanayumbol
dhithana dhithana dhirana dheem dhirana
dhithana dhithana dhirana
dhithana dhithana dhirana dheem dhirana
dhithana dhithana dhirana

Thanka Thingal killi aayi kurukam
thara thuval menayam nanayam

neeraadi aadum
nira sandhyayil

paal churathum pournami vavin
palli manjathil
kaathirikum kinnari muthey
nee enikkaley
pooth nilkum punchiri muthey
nulli novikaan
kai tharikum kanni nilavey
nee pinnangaley
thaniye thellinja mizhi deepam
pathiye aninj oru irul moodan
mukilin thanalil kanavin padavil
mazhavil chirak erumbol
dithana dithana dhirna dheem dhirana
dhithana dhithana dhirana
dhithana dhithana dhirana dheem dhirana
dhithana dhithana dhirana


Thanka Thingal killi aayi kurukam
thara thuval menayam nanayam
neeraadi aadum, nira sandhyayil
vandu ulanja malar poley
vaar nilavin ithal poley
nenjin ullil oru moham
athinu indra neel laya bhavam
kunkuma megham kullir korkum

oru manjala poley ulaavam
ambili nalam pathiye neetum oru
thamburu poley thalodaam

വാലിന്മേൽ പൂവും | Vaalinmel poovum | kukslyrics





വാലിന്മേൽ പൂവും വാലിട്ടെഴുതിയ
വേൽമുനക്കണ്ണുമായ്
വന്ന വേശുക്കിളിമകളേ (വാലിന്മേൽ..)
സുഖമോ അമ്മക്കിളി തൻ
കുശലം തേടും അഴകേ
വരൂ നാവോറു പാടാൻ നീ
ഇനി വരും വിഷുനാൾ (വാലിന്മേൽ..)

അമ്മത്തിരുവയറിനുള്ളിൽ കുറുകണ് കുഞ്ഞരിപ്രാവ്
കുഞ്ഞമ്മണിപ്രാവ് (2)
എന്തിനി വേണം എന്നരുളേണം
പുന്നെല്ലിനവലോ പൂവൻ കനിയോ
തുമ്പപ്പൂച്ചോറോ തൂശനില തൻ
തുഞ്ചത്തു വെച്ച പഴം നുറുക്കോ
തിരുനെല്ലിക്കാവിലെ ആ..ആ..ആ (2)
ചെറുതെച്ചിത്തേൻപഴം
 വരൂ കൽക്കണ്ടത്തേന്മാവിൽ വിരുന്നു കൂടാൻ പോകാം (വാലിന്മേൽ..)

കുട്ടിക്കുറുങ്ങാലിതത്തപ്പെണ്ണുമായ് കൂട്ടുകൂടാലോ
ഇനി കൂട്ടു കൂടാലോ (2)
പൊൻ കുരുത്തോലക്കുഴലുണ്ടേ
കൊഞ്ചും ചിലമ്പിൻ മണിയുണ്ടേ
പുന്നാഗക്കൈയ്യിലു തുടിയുണ്ടേ
പൂക്കുല തുള്ളുന്ന താളമുണ്ടേ
കളമ നെല്‍പ്പാടത്തെ ആ..ആ...ആ
കളമനെൽക്കതിർ തരും
കുറുമണി പാൽമണി
ഇനിയെന്തേ കൊച്ചമ്പ്രാട്ടീ
മനസ്സിൽ മോഹം ചൊല്ല് (വാലിന്മേൽ..)

 Film 📽: Pavithram (1994)
 Music 🎼 : Sarath
Lyrics ✍ : ONV Kurup
Singer 🎤: MG Sreekumar, Sujatha
Ragam : Kalyani


Vaalinmel poovum
valitezhuthiya velola kannumai
vannu veshukillimagalae
Vaalinmel poovum
valitezhuthiya velola kannumai
vannu veshukillimagalae
sugamo amma killi than
kushalam thaedum azhagae
varu navoru paadanai
ini varum vishu naalil..

Vaalinmel poovum
valitezhuthiya velola kannumai

vannu veshukillimagalae

amma thiruvayar ullil
kurukana kunjaripravu
pon ammini pravu
amma thiruvayar ullil
kurukana kunjaripravu
pon ammini pravu
enthinee vaenam enarulaenam
ponnel nilavino poovalkaniyo
thumbhapoo choro thushanilakan
thunjathu vecha pagalmuruko
thirunel kaavilae aaaaaaa
thirunel kaavilae cheru
thechi thaen pazham
varukalkanda thaenmaavil
virunnu koodan pogam


Vaalinmel poovum
valitezhuthiya velola kannumai
vannu veshukillimagalae
aaaaa aaaaaaa aaaaaaaaaa

kutti kurungali thatha
penumai kootukoodalo
inee kootukoodalo
kutti kurungali thatha
penumai kootukoodalo
inee kootukoodalo

ponkuruthola kuzhalundae
konjum chilambin maniyundae
ponava kaiyilae thudiyundae
pookula thullana thaalamundae
kalabha nel paadathae aaaaa
kalabha nel kathirtharum
puthumani paalmani
iniyentahe kochamrati
manisil moham chollu

Vaalinmel poovum
valitezhuthiya velola kannumai
vannu veshukillimagalae
Vaalinmel poovum
valitezhuthiya velola kannumai
vannu veshukillimagalae
sugamo amma killi than
kushalam thaedum azhagae
varu navoru paadanai
ini varum vishu naalil..

ഓർമ്മകൾ ഓർമ്മകൾ | Ormakal Ormakal Odakkuzhaloothi | kukslyrics

Song: Karaoke: 

ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി
സമയമാം യമുനയോ പിറകിലേക്കൊഴുകിയോ
മധുരമണിനാദം മാടി വിളിക്കുന്ന (ഓർമ്മകൾ..)

ദൂരെ ദൂരെ ബാല്യമെന്ന തീരം
മേലേ വാനിൻ മേലെ സ്നേഹമാകും താരം
പൂനിലാവിൽ രാസലീല ആടിടുന്നു മേഘമാല
മുരളി തൻ ഗീതം ദൂരേ (ഓർമ്മകൾ..)

പാടി ആടിപ്പാടി ആശയാം രാപ്പാടി
തേടി നിന്റെ നെഞ്ചിൽ കൂട്ടു തേടി വന്നു
ഈ വിശാലമായ മാറിൽ
താമരപ്പൂമെത്ത തീർക്കും

വേണുവിൻ ഗാനം ദൂരേ(ഓർമ്മകൾ..)


 Film 📽: Spadikam
Music 🎼 : S P Venkatesh
Lyrics ✍ : P Baskaran
Singer 🎤: M G Sreekumar
Ragam: Kalyani




Ormakal Ormakal OdakkuzhaloothiOrmakal Ormakal OdakkuzhaloothiSamayam yamunayoPirakilekkozhukiyo Madhura maninadamMadivilikkunnu
Ormakal Ormakal OdakkuzhaloothiOrmakal Ormakal OdakkuzhaloothiDoore Doore doore Balyamenna theeramMele Vaanin mele Snehamakum tharamPoonilavin rasaleela Aadidunnu meghamalaMurali than geethamDooreOrmakal Ormakal OdakkuzhaloothiOrmakal Ormakal Odakkuzhaloothi
Paadee Aadi padeeAashayaam raappaadiThedee ninte nenjil Koodu thedi vannuEe visalamaya maarilThamarappoo metha theerkkumVenuvin gaanamDooreOrmakal Ormakal OdakkuzhaloothiOrmakal Ormakal OdakkuzhaloothiSamayam yamunayo pirakilekkozhukiyoMadhura maninadam madivilikkunnoo

Friday, 29 May 2026

Jawaani jaan-e-man haseen dilruba | | kukslyrics

Song: Karaoke: Film 📽: Music 🎼 : Lyrics ✍ : Singer 🎤:

Jawaani jaan-e-man haseen dilruba
Milein do dil jawaan nisaar ho gaya
Jawaani jaan-e-man haseen dilruba
Milein do dil jawaan nisaar ho gaya
Shikaari khud yahaan shikaar ho gaya
Yeh kya sitam huwa
Yeh kya julam huwa
Yeh kya ghazab huwa
Yeh kaise kab huwa
Na jaanoon main na jaane woh, aha
Jawaani jaan-e-man haseen dilruba
Milein do dil jawaan nisaar ho gaya

Aayi aayi door se dekho dekho
dilruba aisi aisi turuturutu
Khaayi khaayi bezubaan dil ne dil ne
chot yeh kaisi
Arre woh, haan haan, mili nazar
Arre yeh, haan haan, huwa asar
Nazar nazar mein yeh sama badal gaya
Chalaaya teer jo mujhi pe chal gaya
Ghazab huwa, yeh kya huwa, yeh kab huwa
Na janoon main na jaane woh, oho

Jawaani jaan-e-man haseen dilruba
Milein do dil jawaan nisaar ho gaya
Shikaari khud yahaan shikaar ho gaya
Yeh kya sitam huwa
Yeh kya julam huwa
Yeh kya ghazab huwa
Yeh kaise kab huwa
Na jaanoon main na jaane woh, oho

Dil yeh dil ye pyaar mein kaise kaise
Khota hai dekho dekho, aha aha aha aha
Kaatil kaatil jaan-e-man kaise kaise
Hota hai dekhoo
Arre woh, haan haan, mila sanam
Arre yeh, haan haan, huwa sitam
Woh dushman-e-jaana dildaar ho gaya
Sayaad ko bulbul se pyaar ho gayaa
Ghazab huwa, yeh kya huwa, yeh kab huwa
Na janoon main na jaane woh, aha

Jawaani jaan-e-man haseen dilruba
Milein do dil jawaan nisaar ho gaya
Shikaari khud yahaan shikaar ho gaya
Yeh kya sitam huwa
Yeh kya julam huwa
Yeh kya ghazab huwa
Yeh kaise kab huwa
Na jaanoon main na jaane woh.

Thursday, 28 May 2026

Dekho, zara dekho, naam tera likha hai | Haq | kukslyrics

Film 📽: Haq
Music 🎼 : 
Lyrics ✍ : 
Singer 🎤:

[Intro]
Mila aasmaan se koyi noor, kohinoor dastoor mera
Lo, aaj se hua main sadiyon ko tera

[Verse 1]
Dekho, zara dekho, naam tera likha hai
Mera, hai jo mera, sab tera ho chuka hai
Dil pe ab na zor koi, har qadam teri or hai
Saans hai khushboo bhari, har raasta ab phool hai

[Chorus]
Koi shart ho ya dard ho, yeh raabta qubool hai
Har saans hai khushboo bhari, har raasta qubool hai
Koi shart ho—

[Post-Chorus]
Qubool teri zidd hai saari, saari baatein qubool hain
Qubool saare din tumhare, siyaah raatein qubool hain

[Verse 2]
Tu, sahiba tu, teri chhaav mein khud ko bhulakar jhoom loon
O, yoon tera hoon, tu dard de toh dard ko bhi choom loon
Muskuraana hai tujh hi se, tujhse hi aaraam hai
Tu nahi toh main nahi hoon, zindagi tere naam hai

[Chorus]
Tu na toh main be-mayane, hona mera hi fizool hai
Koi shart ho ya dard ho, yeh raabta qubool hai

[Bridge]
Hai ishq mein jab doobe hum
Gham bhi mile toh kaisa gham?
Tera sahi, tera galat
Tera jhooth bhi toh qubool hai
Accha-bura kya taulna?
Kya mashwara? Kya sochna?
Mehboob hota hai khuda
Yahi ishq ka usool hai

[Non-Lyrical Vocals]

Wednesday, 27 May 2026

Dam maaro dam, mit jaaye gham | Hare Rama Hare Krishna | kukslyrics

Film 📽: Hare Rama Hare Krishna
Music 🎼 : R.D Burman
Lyrics ✍ : Anand Bakshi
Singer 🎤: Asha Bhosle

Dam maaro dam, mit jaaye gham
Bolo subh shaam, hare krishna hare ram

Hare krishna, hare ram
Hare krishna, hare ram
Hare krishna, hare ram


Dam maaro dam, mit jaaye gham
Bolo subh shaam, hare krishna hare ram

Hare krishna, hare ram
Hare krishna, hare ram
Hare krishna, hare ram


Tu turu tu tu tutu tu
Hey tara tara tara tara tara ra

Duniya ne humko diya kya,
Duniya se humne liya kya
Hum sab ki parwah kare kyu,
Sab ne hamaara kiya kya

Duniya ne humko diya kya,
Duniya se humne liya kya
Hum sab ki parwah kare kyu,
Sab ne hamaara kiya kya

Aah, aah, aah, aah
Aah, aah, aah, aah


Dam maaro dam, mit jaaye gham
Bolo subh shaam, hare krishna hare ram

Hare krishna, hare ram
Hare krishna, hare ram
Hare krishna, hare ram


Chaahe jiyenge marenge,
Hum na kisi se darenge
Humko na roke zamaana,
Jo chaahenge hum karenge

Chaahe jiyenge marenge,
Hum na kisi se darenge
Humko na roke zamaana,
Jo chaahenge hum karenge

Aah, aah, aah, aah
Aah, aah, aah, aah


Dam maaro dam, mit jaaye gham
Bolo subh shaam, hare krishna hare ram

Hare krishna, hare ram
Hare krishna, hare ram
Hare krishna, hare ram....

Piyaa tooo ab to aa jaa | CARVAN (1971) | kukslyrics


 Film 📽: CARVAN (1971)
 Music 🎼 : R D Burman
 Lyrics ✍ : Majrooh Sultanpuri
 Singer 🎤: Asha Bhosle & R D Burman

Piyaa too ' oo ' oo.. ab to aa jaa,
hey..hey , hey.. hey
Monikaa
wo aa gayaa, dekho,
dekho wo aa gayaa
ha haa ha ha haa,ha haa ha ha haa
ha hah ha,ha hah ha,ha hah,haah..


Piyaa tooo ab to aa jaa
Shola sa man daheke aa ke bujhaa jaa
Tan ki jwaala thandi ho jaay
Aise gale lagaa jaa
Ah ha hah hahaa
Ah ha hah hahaa
Ah ha hah hahaa
Ah ha hah hahaa
Monikaa, o my darling
Monikaa, o my darling


Pyaase pyaase in mere labo ke liye
Tere hotho ne hazaar waade kiye
Bhoolne waale koi jiye to kaise jiye
Are haa are haa are haa haa
Pyaase pyaase in mere labo ke liye
Tere hotho ne hazaar waade kiye
Bhoolne waale koi jiye to kaise jiye
Are haa are haa are haa haa
Laa laa la laa laa la laa
laa la laa laa la laa aa aa
Piyaa tooo ab to aa jaa
Shola sa man daheke aa ke bujhaa jaa
Tan ki jwaala thandi ho jaay
Aise gale laga jaa
Ah ha hah haha
Ah ha hah haha
Ah ha hah haha
Ah ha hah haha

Monikaa, o my darling
Monikaa, o my darling


Meri haalat pe rahe jo tera karam
Wo baat bhi mujhko qubul hai o sanam
Jiski khaatir chhu liye the mere kadam
Are haa are haa are haa haa
Meri haalat pe rahe jo tera karam
Wo baat bhi mujhko qubul hai o sanam
Jiski khaatir chhu liye the mere kadam
Are haa are haa are haa haa
Laa laa la laa laa la laa
laa la laa laa la laa aa aa
Piyaa tooo ab to aa jaa
Shola sa man daheke aa ke bujhaa jaa
Tan ki jwaala thandi ho jaay
Aise gale laga jaa
Ah ha hah hahaa
Ah ha hah hahaa
Ah ha hah hahaa
Ah ha hah hahaa

Monikaa, o my darling
Monikaa, o my darling.

Kajra muhabbat Wala | Kismat (1969) | kukslyrics



 Film 📽: Kismat (1969)
 Music 🎼 : O P Nayyar
 Lyrics ✍ : S H Bihari
 Singer 🎤: Asha Bhosle Shamshad Begum

Kajra muhabbat Wala
Ankhiyon Mein Aisa Daala
Kajre ne leli Meri Jaan
Haye Re Main tere Kurbaan

Duniya Hain Mere Peeche
Lekin Main Tere Peechhe
Apna bana le meri jaan
Haye re main tere kurbaan


Kajra Muhabbat Wala
Ankhiyon Meina Aisa Daala
Kajre ne leli Meri Jaan
Haye Re Main tere Kurbaan


First Stanza

Interlude

Interlude


Aayi ho kahan se Gori
Aankhon mein pyar leke
Aayi Ho kahan Se Gori
Aakhon mein pyar Leke
Chadti jawani ki yeh
Pehli bahar leke

Dilli shehar ka saara
Meena Bazar leke
Dilli shehar ka saara
Meena baazar leke

Jhumka bareily wala
kaano mein aisa dala
Jhumke ne leli meri Jaan
Haaye re main tere Kurbaan

Duniya Hain Mere Peeche
Lekin Main Tere Peechhe
Apna banale meri jaan
Haye re main tere kurbaan


Stanza 2

Interlude

Interlude


Motor na Bangla maangoon
Jhoomka na haar Maangoon
Motor Na Bangla maangoon
Jhoomka na haar Maangoon
Dil ko chalane waale
Dil ka Qaraar maangon

Saiyan bedardi mere
Thoda sa pyar Maangoon
Saiyan bedardi mere
Thoda sa Pyar Mangoon

Kismat bana de meri
Duniya Basade meri
Kar le sagai meri jaane
Haye re main tere Kurbaan

Kajra Muhabbat Wala
Ankhiyon Meina Aisa Daala
Kajre ne leli Meri Jaan
Haye Re Main tere Kurbaan


Stanza 3

Interlude
Interlude


Jab se hai Dekha tujhko
Ho Gaye Ghulam tere
Jab se hai dekha tujhko
Ho Gaye Ghulam tere
Apna banale Gori
Aayenge kaam tere

Apna ye jeewan sara
Likh denge naam tere
Apna ye jeewan sara
Likh denge naam tere

Kurta ye jaali wala
Uspar mothiyan ki Mala
Kurte ne Leli meri Jaan
Haye re main tere Kurbaan


Kajra Muhabbat Wala
Ankhiyon Meina Aisa Daala
Kajre ne leli Meri Jaan
Haye Re Main tere Kurbaan

Duniya Hain Mere Peeche
Lekin Main Tere Peechhe
Apna banale meri jaan
Haye re main tere Kurbaan

Abhi na jaao chhod kar | Hum Dono | kukslyrics

Film 📽: Hum Dono
Music 🎼 : Jaidev
Lyrics ✍ : 
Singer 🎤: Md. Rafi and Asha Bhonsle

[M]-Abhi na jaao chhod kar
Ke dil abhi bhara nahin....

Abhi na jaao chhod kar
Ke dil abhi bhara nahin
<<<<Music>>>>>>>
Abhi abhi to aayi ho
Abhi abhi to
<<<<Music>>>>
Abhi abhi to aayi ho
Bahaar ban ke chaayi ho
Hawa zara mahek to le
Nazar zara bahek to le
Ye shaam dhal to le zara
<<<<Music>>>>

Ye shaam dhal to le zara
Ye dil sambhal to le zara
Main thodi der jee to loon
Nashe ke ghoont pee to loon
Nashe ke ghoont pee to loon
Abhi to kuch kaha nahin
Abhi to kuch suna nahin
Abhi na jaao chhod kar
Ke dil abhi bhara nahin
<<<<<<<INTERLUDE>>>>>
[F]-Sitaare jhilmila uthe
<<<<Music>>>>
Sitaare jhilmilaa uthe
Charag jagmagaa uthe
Bas ab na mujhko tokna
<<<<Music>>>>

Bas ab na mujhko tokna
Na badh ke raah rokna
Agar main ruk gayi abhi
To jaa na paungi kabhi
Yahi kahoge tum sada
Ke dil abhi nahi bhara
Jo khatam ho kisi jagah
Ye aisa silsila nahi
[M]-Abhi nahin abhi nahin
[F]-Nahin nahin nahin nahin
[M]-Abhi na jaao chhod kar
Ke dil abhi bhara nahin
<<<<<<<INTERLUDE>>>>
[M]- Adhoori aas........

Adhoori aas chhod ke
Adhuri pyaas chhod ke
Jo roz yunhi jaaogi
To kis tarah nibhaaogi
Ki zindagi ki raah mein
Jawaan dilon ki chaah mein
Kai maqaam aayenge
Jo humko aazmayenge
Bura na maano baat ka
Ye pyar hai gila nahin
[F]-Haan yehi kahoge tum sada
Ke dil abhi bhara nahin

[M]-Haan dil abhi bhara nahin
[F]-Nahin nahin nahin nahin
<<<<<<<INTERLUDE>>>>>
[F]-Dukh aur sukh ke raste

Bane hai sabke vaste
Jo gham se haar jaaoge
To kis tarah nibhaaoge
Kushi mile hame ke gham
<<<<<<Music>>>>>>>

Kushi mile hame ke gham
Jo hoga baant lenge hum
Mujhe tum aazmaao to
Zara nazar milaao to
Zara nazar milaao to
Ye jism do sahi magar
Dilon mein fasla nahi
Jahan mein aisa kaun hai
Ke jisko gam mila nahin
Jahan mein aisa kaun hai
Ke jisko gam mila nahin

<<<<INTERLUDE>>>>

[F]-Tumhare pyar ki kasam
Tumhara gham hai mera gham
Na yoon bhujhe bhujhe raho
Jo dil ki baat hai kaho
Jo mujhse bhi chupaaoge

<<<music>>
Jo mujhse bhi chupaaoge
To phir kise bataaoge
Main koi ghair to nahin
Dilaoon kis tarah yaqeen
Dilaoon kis tarah yaqeen
Ki tum se main juda nahin
Mujhse tum juda nahin
[M]-Abhi na jaao chhod kar
Ke dil abhi bhara nahin

[F]-Tum se main juda nahin
Mujhse tum juda nahin
[M]-Abhi na jaao chhod kar
Ke dil abhi bhara nahin

Asha Bhosle Medley : Abhi na jaao chhod kar | Kajra muhabbat Wala | Piyaa tooo ab to aa jaa | Dam maaro dam

10 minutes

Is Zindagi Ke Din Kitne Kum Hai
Kitni Hai Khushiyaan Aur Kitne Gham Hai
Is Zindagi Ke Din Kitne Kam Hai
Kitni Hai Kushiyaan Aur Kitne Gham Hai
Laaa…Laaaaa..Laa..Laaa..Laaaaa

Lag Jaa Gale Se Rut Hai Suhaani
Yaa Hai Mohabbat Yaa Hai Jawaani
Do Lafzon Ki Hai Dil Ki Kahaani
Yaa Hai Mohabbat Yaa Hai Jawaani
Laaa…Laaaaa..Laa..Laaa..Laaaaa.......

_______________________________

[M]-Abhi na jaao chhod kar
Ke dil abhi bhara nahin....

Abhi na jaao chhod kar
Ke dil abhi bhara nahin
<<<<Music>>>>>>>
Abhi abhi to aayi ho
Abhi abhi to
<<<<Music>>>>
Abhi abhi to aayi ho
Bahaar ban ke chaayi ho
Hawa zara mahek to le
Nazar zara bahek to le
Ye shaam dhal to le zara
<<<<Music>>>>

Ye shaam dhal to le zara
Ye dil sambhal to le zara
Main thodi der jee to loon
Nashe ke ghoont pee to loon
Nashe ke ghoont pee to loon
Abhi to kuch kaha nahin
Abhi to kuch suna nahin
Abhi na jaao chhod kar
Ke dil abhi bhara nahin
<<<<<<<INTERLUDE>>>>>

[F]-Sitaare jhilmila uthe
<<<<Music>>>>
Sitaare jhilmilaa uthe
Charag jagmagaa uthe
Bas ab na mujhko tokna
<<<<Music>>>>

Bas ab na mujhko tokna
Na badh ke raah rokna
Agar main ruk gayi abhi
To jaa na paungi kabhi
Yahi kahoge tum sada
Ke dil abhi nahi bhara

Jo khatam ho kisi jagah
Ye aisa silsila nahi
[M]-Abhi nahin abhi nahin
[F]-Nahin nahin nahin nahin
[M]-Abhi na jaao chhod kar
Ke dil abhi bhara nahin

______________________________

Kajra muhabbat Wala
Ankhiyon Mein Aisa Daala
Kajre ne leli Meri Jaan
Haye Re Main tere Kurbaan

Duniya Hain Mere Peeche
Lekin Main Tere Peechhe
Apna bana le meri jaan
Haye re main tere kurbaan

Kajra Muhabbat Wala
Ankhiyon Meina Aisa Daala
Kajre ne leli Meri Jaan
Haye Re Main tere Kurbaan

interlude

Aayi ho kahan se Gori
Aankhon mein pyar leke
Aayi Ho kahan Se Gori
Aakhon mein pyar Leke
Chadti jawani ki yeh
Pehli bahar leke

Dilli shehar ka saara
Meena Bazar leke
Dilli shehar ka saara
Meena baazar leke

Jhumka bareily wala
kaano mein aisa dala
Jhumke ne leli meri Jaan
Haaye re main tere Kurbaan

Duniya Hain Mere Peeche
Lekin Main Tere Peechhe
Apna banale meri jaan
Haye re main tere kurbaan

_______________________

Pyaase pyaase in mere labo ke liye
Tere hotho ne hazaar waade kiye
Bhoolne waale koi jiye to kaise jiye
Are haa are haa are haa haa

Pyaase pyaase in mere labo ke liye
Tere hotho ne hazaar waade kiye
Bhoolne waale koi jiye to kaise jiye
Are haa are haa are haa haa
Laa laa la laa laa la laa
laa la laa laa la laa aa aa

Piyaa tooo ab to aa jaa
Shola sa man daheke aa ke bujhaa jaa
Tan ki jwaala thandi ho jaay
Aise gale laga jaa
Ah ha hah haha
Ah ha hah haha
Ah ha hah haha
Ah ha hah haha

Monikaa, o my darling
Monikaa, o my darling

__________________________

Duniya ne humko diya kya,
Duniya se humne liya kya
Hum sab ki parwah kare kyu,
Sab ne hamaara kiya kya

Duniya ne humko diya kya,
Duniya se humne liya kya
Hum sab ki parwah kare kyu,
Sab ne hamaara kiya kya

Aah, aah, aah, aah
Aah, aah, aah, aah

Dam maaro dam, mit jaaye gham
Bolo subh shaam, hare krishna hare ram

Hare krishna, hare ram
Hare krishna, hare ram


Dam maaro dam, mit jaaye gham
Bolo subh shaam, hare krishna hare ram

Hare krishna, hare ram
Hare krishna, hare ram
Hare krishna, hare ram



Do Lafzon Ki Hai | The Great Gambler | kukslyrics

Film 📽: The Great Gambler (1978)
Music 🎼 :  RD Burman
Lyrics ✍ : Anand Bakshi
Singer 🎤: Amitabh Bachchan, Asha Bhosle and Sharad Kumar


Do Lafzon Ki Hai Dil Ki Kahaani
Yaa Hai Mohabbat Yaa Hai Jawaani
Laaa…Laaaaa..Laa..Laaa..Laaaaa
Do Lafzon Ki Hai Dil Ki Kahaani
Yaa Hai Mohabbat Yaa Hai Jawaani

Laaa…Laaaaa..Laa..Laaa..Laaaaa


Dil Ki Baaton Ka Matlab Na Poocho
Kuch Aur Humase Bas Ab Na Poocho
Jiske Liye Hai Duniya Deewaani,
Yaa Hai Mohabbat Yaa Hai Hai Javaani
Laaa…Laaaaa..Laa..Laaa..Laaaaa..

Ye Kashtiwaala Kya Gaa Raha Hai
Koi Ise Bhi Yaad Aa Raha Hai,
Ye Kashtiwaala Kyaa Gaa Rahaa Hai
Koi Ise Bhi Yaad Aa Raha Hai.


Laaa…Laaaaa..Laa..Laaa..Laaaaa


Kisse Puraanee Yaade Puraanii
Yaa Hain Mohabbat Yaa Hain Jawaani.


Is Zindagi Ke Din Kitne Kum Hai
Kitni Hai Khushiyaan Aur Kitne Gham Hai
Is Zindagi Ke Din Kitne Kam Hai
Kitni Hai Kushiyaan Aur Kitne Gham Hai
Laaa…Laaaaa..Laa..Laaa..Laaaaa

Lag Jaa Gale Se Rut Hai Suhaani
Yaa Hai Mohabbat Yaa Hai Jawaani
Do Lafzon Ki Hai Dil Ki Kahaani
Yaa Hai Mohabbat Yaa Hai Jawaani
Laaa…Laaaaa..Laa..Laaa..Laaaaa.......

Thursday, 23 April 2026

Khwaja mere khwaja | Jodha Akbar | kukslyrics


Film 📽: Jodha Akbar 
Music 🎼 : AR Rahman
Lyrics ✍ :
Singer 🎤: AR Rahman

Khwaja ji iiii…. khwaja
Khwaja jiiiii, khwaja
jiiiiii , khwaja jiii


Ya garib nawaz
Ya garib nawaz
Ya garib nawaz
Ya moinuddin
Ya moinuddin
Ya khwaja ji
Ya khwaja ji
Ya khwaja ji —- (4)


Khwaja mere khwaja
Dil mein sama ja
Shaho ka shah tu
Ali ka dulara

Khwaja mere khwaja
Dil mein sama ja
Shaho ka shah tu
Ali ka dulara

Khwaja mere khwaja

Dil mein sama ja — (2)

Beqaso ki taqdeer
Tune hai sawari —- (2)

Khwaja mere khwaja


aaa…

Tere darbar mein khwaja
Door toh hai dekha


aaaa…


Tere darbar mein khwaja
Sar jhuka te hai auliya
Tu hai unalwali khwaja
Rutba hai pyara
Chahne se tujhko khwaja
ji mustafa ko paya

Khwaja mere khwaja
Dil mein sama ja
Shaho ka shah tu

Ali ka dulara

Mere peer ka sadka

Mere peer ka sadka aaaaa…..

Hai mere peer ka sadka
Tera daman hai thama

Khawajajiii

Tali har bala humari
Chaya hai khumar tera
Jitna bhi rashk kare beshak
Toh kam hai ae mere khwaja
Tere kadmo ko mere rehnuma
nahi chodna gawara

Khwaja mere khwaja
Dil mein sama ja
Shaho ka shah tu
Ali ka dulara


Khwaja mere khwaja
Dil mein sama ja
Shaho ka shah tu
Ali ka dulara

Khwaja mere khwaja
Dil mein sama ja }x 2


Beqaso ki taqdeer
Tune hai sawari }x2


Khwaja ji khwaja ji….

Wednesday, 22 April 2026

Antha naalil anthi neram | Pattam pole | kukslyrics

Film 📽: Pattam pole
Music 🎼 : M Jayachandran
Lyrics ✍ : 
Singer 🎤: Madhu balakrishnan , Harini

F Kolusukal kuyilena paaduthadi
Kai valayalkal pesuthadi
Iru manam oru manam aagumadi
Intha thirumanam vanthathadi

M Antha naalil anthi neram
Unnai paarthen kannamma
F Antha paarvai ondru pothum
Enna vendum en kanna?
M Konjam neram konji pesa
Nenjil ekkam kannamma
F Antha naalil anthi neram
Unnai paarthen en kanna

F Pookkal pootthu kaaytha solai
Vara vendum en kanna
Unthan tholil saynth thoongum
Varam vendum en kanna
M Manamedai malar vaasam
Nammai thedi varum neram
Parandhodum nenjame
Uyir endra ghadikaaram 
Unnaal odum kannamma
F Nodi neram pirinthaalum
Nindru pokum en kanna

F (Humming)
F Kaatril pokum megham pole
Unnal aanen en kanna
Neeril aadum vaanam pole
Nenjil neeye en kanna
M Athi kaalai pani kaalam
Azhakaka theru kolam
Paripokum nenjame
Antha naalil anthi neram
Aasai konden kannamma

Tuesday, 21 April 2026

aakasham ye naatido | Ilayaraja | kukslyrics



lalalalalala

lallalalalala
aakasham ye naatido ..
anuragam aanaatidi
aakasham ye naatido ..
anuragam aanaatidi
aavesham yenadu kaligenu
aanaade.. Telisindadi
aavesham yenadu kaligenu
aanaade.. Telisindadi
aakasham ye naatido..
anuragam aanaatidi…...
aakasham ye naatido..
anuragam aanaatidi…...

laaaa laaaa laaa aaaa lala
la la la lala la la


ye puvvu ye tetidannadi
ye naado rasunnadi
ye muddu ye movidannadi
ye poddo rasunnadi
bandhalai penaveyu vayasuku
andaale daasohamanaga
mandaaram virabooyu pedavulu
madhuvulane chavichoodamanaga
paruvaale .... pranayalai .....
swapnaale .... swargaalai .....
ennenno shrungaara leelalu
kannullo rangeli aladenu


aakasham ye naatido ..
anuragam aanaatidi
aavesham yenadu kaligenu
aanaade.. Telisindadi

aakasham ye naatido ..

anuragam aanaatidi


ye megham ye vanachinukai
chigurake molaketteno
ye ragam ye gundelotuna
ye geetam palikincheno
hrudayaale terateesi tanuvula

kalabosi marapinchamanaga
kougililo cheravesi madanuni
kariginchi gelipinchamanaga
mohale.... dahaalai...
sarasaale... saradalai....
kaalaanne nilavesi kalalaku
ivvali velaleni viluvalu

aakasham ye naatido ..
anuragam aanaatidi
aavesham yenadu kaligenu
aanaade.. Telisindadi

aakasham ye naatido ..
anuragam aanaatidi
aavesham yenadu kaligenu
aanaade.. Telisindadi


laal lalalal lalalala
laaa lalala lallala
laaa lalalla lalla

Sunday, 19 April 2026

Rojaa Jaaneman... | AR Rahman | kukslyrics

Film 📽: Roja
Music 🎼 : A R Rahman
Lyrics ✍ : 
 Singer 🎤:

Rojaa Jaaneman...
Tu Hee Meraa Dil...
Thujh Bin Tharse Nainaa...
Dilse Na Jaathee Hey...
Yaadem Tumaaree...
Kaise Tum Bin...Jeenaa...
Aankho Mein Tuu Hey...
Aarsuu Mein Tuu Hey...
Aankhey Badh Karluu...Tho-
Mann Mein Bhee Tu Hey...
Khwaabo Me Tuu...
Saanso Me Tuu...Ro.....Ja.

Rojaa Jaaneman...
Tu Hee Meraa Dil...
Thujh Bin Tarse Nainaa...

Lalalalalala Lalalaalala Laalaalaa...
Lalalalalala Lalalaalaa Laalaalaa...
Lalalalaalalaa Lala Lalalalalaalalaa...
Lalalalaalalaa Lala Lalalalalaalalaa...

Chuuke Yoon Chalee Hawaa...
Jaise Chuu Gaye Ho Tum...
Phool Jo Khile They Woh...
Shool Ben Gaye Hai Kyon...
Jee Rehaa Hu Issliye......
Dil Me Pyaar Hai Teraa...
Zulm Sah Rehaa Hai Kyon...
Inthezaar Hai Teraa...
Tumse Mile Binaa...
Jaan Bhi Na Jaayegee...
Kayamat Se Pehle...
Saamne Tu Aayegee...
Kaha Hai Tuu...
Kaisi Hai Tuu....Ro.....Jaa.


Rojaa Jaaneman...
Tu Hee Meraa Dil...
Thujh Bin Tarse Nainaa...
Aankho Mein Tu Hey...
Aarsu Mein Tu Hey...
Aankhe Bandh Karluu...Tho-
Mann Mein Bhi Tu Hey...
Khwaabo Mein Tu...
Saaso Mein Tu...Ro.....Ja.


Aaaaaa.....
Aaaaaa.....
Aaaaaa.....
Aaaaaa.....


Thandi Thandi Ye Hawaa...
Teraa Kaam Kya Yehaa...
Meet Nahi Paas Mein...
Chaandni Tu Lout Jaa...
Phool Kyon Khile Ho Tum...
Zulf Nahi Woh Yehaan...
Jhooke Jhooke Aasmaan ...
Meri Hasee Naa Udaa...
Pyaar Ke Bina Meri...
Zindagi Udaas Hai...
Koyi Nahi Hai Meraa...
Sirf Teri Aas Hai...
Khwaabo Me Tu...
Saaso me Tu...Ro.....Ja.


Rojaa Jaaneman...
Tu Hee Meraa Dil...
Thujh Bin Tarse Nainaa...
Aankho Mein Tu Hey...
Aarsuu Mein Tu Hey...
Aankhe Bandh Karluu...Tho-
Mann Mein Bhi Tu Hey...
Khwaabo Mein Tu...
Saaso Mein Tu...Ro.....Ja.

gum sum gum gum sum ho kyun tum | Paa | kukslyrics

Song: Karaoke: 

Film 📽: Paa (2009)
Music 🎼 : Ilayaraja
Lyrics ✍ : Swanand Kirkire
Singer 🎤: R Bavatharini

gum sum gum gum sum ho kyun tum
gum sum gum gum kyun ho tum
gum sum gum gum sum ho kyun tum
gum sum gum gum kyun ho tum
aankhon se chhalake hai gham gham
honto se muskaan gum
ruthe kyun ruthe ho hardam
keh do kya bachche ho tum
gum sum gum gum sum ho kyun tum
gum sum gum gum kyun ho tum
gum sum gum gum sum ho kyun tum
gum sum gum gum kyun ho tum

hum inko samjhaaye kaise, jine ke lamhe hai kam
iss pal ki kimat badi hai, iss pal ko kar lo jatan
maathe pe silwat ka gehana
har chehare ne kyun hai pehana
haaye kyun bhaaye hai inako
chinta ki nadiya mein behana
has do na, has do na
aao na dhdkan ke lay gaao na
dhum dhum pichak dhum
gum sum gum gum sum ho kyun tum
gum sum gum gum kyun ho tum
gum sum gum gum sum ho kyun tum
gum sum gum gum kyun ho tum

hum inako batlaaye kaise, jhute hai inake abb hum
main main main main main na karana
todo na saare bharam
ambar se barse jo baadal
chhaate mein kya chhupake rehana
haatho mein haathon ko thaame
dukh sukh ki bundon ko sehana
has do na, has do na
aao na dhdkan ki lay pe gaao na
dhum dhum pichak dhum
gum sum gum gum sum ho kyun tum
gum sum gum gum kyun ho tum
gum sum gum gum sum ho kyun tum
gum sum gum gum kyun ho tum

aankhon se chhalake hai gham gham
honto se muskaan gum
ruthe kyun ruthe ho hardam
keh do kya bachche ho tum
gum sum gum gum sum ho kyun tum
gum sum gum gum kyun ho tum
gum sum gum gum sum ho kyun tum
gum sum gum gum kyun ho tum

Sangathil paadaadha kavidhai | Ilayaraja | kukslyrics

Song: Karaoke: 

Film 📽: Auto Raja (1982)
Music 🎼 : Ilayaraja
Lyrics ✍ : Pulamaipithan.
Singer 🎤: Ilayaraja and S. Janaki



Male : Sangathil paadaadha kavidhai
Angathil yaar thandhadhu

Female : Thaaraa rararara rararara rararara
Raaraa rararara rararararaa

Male : Sandhathil maaraadha nadaiyodu
En munnae yaar vandhadhu

Female : Thararara rararara rararara rararara
Rararara rararara rararararaa

Male : Thamizh sangathil paadaadha kavidhai
Angathil yaar thandhadhu

Female : Thaaraa rararara rararara rararara
Raaraa rararara rararararaa

Male : Sandhathil maaraadha nadaiyodu
En munnae yaar vandhadhu

Female : Thararara rararara rararara rararara
Rararara rararara rararararaa

Male : Thamizh sangathil paadaadha kavidhai
Angathil yaar thandhadhu

Female : Thaaraa rararara rararara rararara
Raaraa rararara rararararaa

Female : Thaanaanaa naa… aa…
Aa… thaanaanaa naa… aa… aa…

Male : Kai endrae sengaandha malarai
Nee sonnaal naan nambavo

Female : Aa… aa… aa… aa…

Male : Kaal endrae sevvaazhai inaigalai
Nee sonnaal naan nambi vidavo
{Mei konjam… poi konjam…
Female : Aa… aa… }

Male : Kannukkul nee kondu varuvaai
Kaalatthaal moovaadha uyar thamizh sangathil


Female : Thaaraa rararara rararara rararara
Raaraa rararara rararararaa

Male : Andhi por kaanaadha ilamai
Aadattum en kaigalil

Female : Aahaa

Male : Sindhithaen sendhoora idhazhgalil
Sindhi thaen paaigindra uravai

Female : 
Andhi por kaanaadha ilamai aadattum en kaigalil
Sindhithaen sendhoora idhazhgalil
Sindhi thaen paaigindra uravai
{ Konjam thaa… konja thaan… }
Male : Aa… aa… }

Female : Kannukkul ennenna nalinam
Kaalathaal moovaadha uyar thamizh changatthil

Male : Thaaraa rararara rararara rararara
Raaraa rararara rararararaa

Male : Aadai yaen un maeni azhagai
Aadhikkam seigindradhu

Female : Aa… aa… aa… aa…

Male : Naalaikkae aanandha vidudhalai
Kaanattum kaanaadha uravil
{ Kai thottum… mei thottum… }
Female : Aa… aa… }

Male : Kaamathil thoongaadha vizhiyum
Sandhippil ennenna mayam
Thamizh sangathil paadaadha kavidhai
Angathil yaar thandhadhu

Female : Thaaraa rararara rararara rararara
Raaraa rararara rararararaa

Male :

Sandhathil maaraadha nadaiyodu
En munnae yaar vandhadhu

Female : Thararara rararara rararara rararara
Rararara rararara rararararaa

Male : Thamizh sangathil paadaadha kavidhai
Angathil yaar thandhadhu

Both : Thaaraa rararara rararara rararara
Raaraa rararara rararararaa

Tuesday, 24 February 2026

Pavizha mazhaye | Harishankar | kukslyrics



 Film 📽: Athiran
 Music 🎼 : P S Jayhari
Lyrics ✍ : Vinayak Sasikumar
Singer 🎤:Harishankar

ദൂരെ ഒരു മഴവില്ലിന്നേഴാം വർണ്ണം പോൽ 
തൂവൽ കവിളിണയിൽ നിൻ മായാലാവണ്യം 
ഇന്നെൻ ഇടവഴിയിൽ നിന്നോമൽ കാൽത്താളം 
നീയാം സ്വരജതിയിൽ ഈ മൗനം വാചാലം 
സാന്ധ്യരാഗങ്ങളേറ്റു പാടുന്നു ഭൂമിയും വാനവും 
സാക്ഷിയായ് ഭാവുകങ്ങളെകുന്നു ശ്യാമമേഘങ്ങളും 

പവിഴമഴയേ.. നീ പെയ്യുമോ ഇന്നിവളെ.. നീ മൂടുമോ 
വെൺ പനിമതിയിവളിലെ മലരൊളിയഴകിലെ നാളങ്ങളിൽ 
എൻ കനവുകൾ വിതറിയ താരകങ്ങളെ കാണുവാൻ കാത്തു ഞാൻ 

ദൂരെ ഒരു മഴവില്ലിന്നേഴാം വർണ്ണം പോൽ 
തൂവൽ കവിളിണയിൽ നിൻ മായാലാവണ്യം 

ആരാരുമേ തേടാത്ത നിൻ ഉൾനാമ്പു തേടി 
ആരാരുമേ കാണാത്തൊരാ ദാഹങ്ങൾ പുൽകി 
നീ പോകും ദൂരം നിഴലായ് ഞാൻ വന്നിടാം 
തീരങ്ങൾ തേടി ചിറകേറിപോയിടാം 
മധുരമൂറും ചിരിയാലെ നീ പ്രിയസമ്മതം മൂളുമോ 
മനതാരിൻ അഴിനീക്കി നീ ഇണയാവാൻ പോരുമോ 
കാലമാകുന്ന തോണിയിൽ നമ്മളിന്നിതാ ചേരവേ 
പീലിനീർത്തുന്നൊരായിരം ജാലമെന്നിലിന്നാകവേ 

പവിഴമഴയേ.. നീ പെയ്യുമോ ഇന്നിവളെ.. നീ മൂടുമോ 
വെൺ പനിമതിയിവളിലെ മലരൊളിയഴകിലെ നാളങ്ങളിൽ 
എൻ കനവുകൾ വിതറിയ താരകങ്ങളെ കാണുവാൻ കാത്തു ഞാൻ