Thursday, 13 March 2025

പൊന്നൊളിയിൽ കല്ലറ മിന്നുന്നൂ ponnoliyil kallara ( lyrics in malayalam)

പൊന്നൊളിയിൽ കല്ലറ മിന്നുന്നൂ മഹിമയോടെ നാഥനുയർത്തുന്നു മുറിവുകളാൽ മൂടിയ മേനിയിതാ നിറവോലും പ്രഭയിൽ മുഴുകുന്നു ഹാവ് ദാമേ ഹാവ്ദാമേ എമറാസ് ദ്കോളേബി മോറിയോ മെൻകബാറോ ബ്നായി നുഹറോ നുഹാറോ ബ് നൈ നുഹറോ ലോ ശുബ ഹോ സഫറോ ഓംശീഹോ ഉദ്ധിതനാം ഈശോ അണയുന്നു സ്നേഹത്തിൻ കതിരുകൾ വീശുന്നു വിശ്വാസം ധരയിൽ നിറയുന്നു ആഹ്ലാദം മണ്ണിൽ പടരുന്നു

No comments:

Post a Comment