Monday, 30 December 2024

Ambala Vilakkukal Ananju |അമ്പലവിളക്കുകളണഞ്ഞു | kukslyrics


Movie Divyadharsanam 1973 | ദിവ്യദർശനം Actors Bahadoor, Sankaradi, Jayabharathi, Madhu, K. P. Ummer, Thikkurissy, Kaviyoor Ponnamma Music M. S. Viswanathan Lyrics Sreekumaran Thampi Song Ambala Vilakkukal | അമ്പലവിളക്കുകള്‍ Singer K. J. Yesudas

 

Lyrics in Malayalam ഓ.....ഓ.... അമ്പലവിളക്കുകളണഞ്ഞു അംബരദീപവും പൊലിഞ്ഞൂ അത്താഴശ്രീബലി കഴിഞൂ അരയാല്‍മണ്ഡപമൊഴിഞ്ഞൂ നാഗപ്രതിമാ ശിലകള്‍ക്കരികില്‍ ... ആ... നാഗപ്രതിമാ ശിലകള്‍ക്കരികില്‍ നനഞ്ഞ കല്‍ത്തറയില്‍ ആടിത്തളരും കാറ്റിന്‍ കൈകള്‍ ആടിത്തളരും കാറ്റിന്‍ കൈകള്‍ ആലിലമെത്ത വിരിച്ചു...ആലിലമെത്ത വിരിച്ചു നിനക്കുറങ്ങാന്‍ കഴിഞ്ഞുവോ സഖീ നീ മറക്കാന്‍ പഠിച്ചുവോ? നീ മറക്കാന്‍ പഠിച്ചുവോ? (അമ്പലവിളക്കുകളണഞ്ഞു ..) വീണപൂവുകള്‍ പറയും കഥകള്‍ വിരഹവേദനകള്‍..... കേട്ടുപുണര്‍ന്നു മയങ്ങീ നിഴലുകള്‍ കാട്ടുകടമ്പിന്‍ മടിയില്‍ നിന്റെ മലര്‍വിരി ഉലഞ്ഞുവോ സഖീ? നിന്റെ ജാലകം കരഞ്ഞുവോ? (അമ്പലവിളക്കുകളണഞ്ഞു ..) Oo...Aa.... Ambala Vilakkukal Ananju Ambara Deepavum Polinju Athaazha Shree Bali Kazhinju Arayaal Mandapamozhinju (2) (Ambala) Naaga Prathimaa Shilakalkkarikil Aa.....Aa....Aa.. (Naaga) Nananja Kaltharayil Aadi Thalarum Kaatin Kaikal (2) Aalila Metha Virichu Aalilametha Virichu Ninakkurangaan Kazhinjuvo Sakhee? Nee Marakkaan Padichuvo? Nee Marakkaan Padhichuvo? (Ambala) Veena Poovukal Parayum Kadhakal Viraha Vedanakal Kettu Punarnnu Mayangi Nizhalukal (Kettu) Kaattu Kadambin Madiyil (2) Ninte Malar Viri Ulanjuvo Sakhee? Ninte Jaalakam Karanjuvo (2) (Ambala)

No comments:

Post a Comment