നാവിൽ നീയെ.... നാമം നീയെ.... നെഞ്ചിൽ നീയെ...
മിഴിയിൽ നീയെ... മൊഴിയിൽ നീയെ... മൊഴിയിൽ നീയെ....
നാവിൽ നീയെ.... നാമം നീയെ....
നാഥനേ..... യേശുവേ
ആശ്രയം നീ മാത്രമേ
മണ്ണിലും വിണ്ണിലും നീ മാത്രമേ
മണ്ണിലും വിണ്ണിലും നീ മാത്രമേ
തേടും നിന്നെ ഞാൻ ഇരവിലും പകലിലും
തേടും നിന്നെ ഞാൻ ഇരവിലും പകലിലും
നെഞ്ചോടു ചേർക്കും ഞാൻ
ഇരുൾപ്പരക്കും വഴികളിലും
നെഞ്ചോടു ചേർക്കും ഞാൻ
ഇരുൾപ്പരക്കും വഴികളിലും
ഇടയാ നിൻരൂപം ഇടയാ നിൻരൂപം
ഇടയാ നിൻരൂപം ഇടയാ നിൻരൂപം
നാഥനേ..... യേശുവേ
ആശ്രയം നീ മാത്രമേ
മണ്ണിലും വിണ്ണിലും നീ മാത്രമേ
മണ്ണിലും വിണ്ണിലും നീ മാത്രമേ
നീറുന്ന വഴിയോരത്ത് നിന്നെ ഞാൻ കാത്തിരുന്നു
നീറുന്ന വഴിയോരത്ത് നിന്നെ ഞാൻ കാത്തിരുന്നു
കനിവിന്റെ തിരിനാളമായ്
അണയാതെ നീ മുന്നിൽ നിന്നീടുന്നു....
കനിവിന്റെ തിരിനാളമായ്
അണയാതെ നീ മുന്നിൽ നിന്നീടുന്നു....
ഇടയാ നിൻ സ്നേഹം ഇടയാ നിൻ സ്നേഹം
ഇടയാ നിൻ സ്നേഹം ഇടയാ നിൻ സ്നേഹം
നാവിൽ നീയെ.... നാമം നീയെ.... നെഞ്ചിൽ നീയെ...
മിഴിയിൽ നീയെ... മൊഴിയിൽ നീയെ.... മൊഴിയിൽ നീയെ....
നാവിൽ നീയെ.... നാമം നീയെ....
നാഥനേ..... യേശുവേ
ആശ്രയം നീ മാത്രമേ
മണ്ണിലും വിണ്ണിലും നീ മാത്രമേ
മണ്ണിലും വിണ്ണിലും നീ മാത്രമേ നീ മാത്രമേ നീ മാത്രമേ
Music 🎼 : Fr. JERIN VALIYAPARAMBIL
Lyrics ✍ : Fr. LIBIN VARGHESE
Singer 🎤: Dr Sherin Jos
No comments:
Post a Comment