പൊന്നൊളിയിൽ കല്ലറ മിന്നുന്നൂമഹിമയോടെ നാഥനുയർത്തുന്നുമുറിവുകളാൽ മൂടിയ മേനിയിതാനിറവോലും പ്രഭയിൽ മുഴുകുന്നു x2
തിരു ശിരസ്സിൽ മുൾമുടി ചൂടിയവൻസുരഭിലമാം പൂങ്കതിരണിയുന്നുകണ്ണീരിൽ മുങ്ങിയ നയനങ്ങൾനനവും പോയി മിന്നി വിളങ്ങുന്നു x2പൊന്നൊളിയിൽ കല്ലറ മിന്നുന്നൂ 4 linesപുകപൊങ്ങും മരണ താഴ് വരയിൽപുതു ജീവൻ പൂന്തളിരണിയുന്നൂമാനവരും സ്വർഗ്ഗ നിവാസികളുംഹൃദയാനദത്തിൽ മുഴുകുന്നു x2പൊന്നൊളിയിൽ കല്ലറ മിന്നുന്നൂ 4 lines x 2
ഹാവ് ദാമേ ഹാവ്ദാമേ എമറാസ്
ദ്കോളേബി മോറിയോ മെൻകബാറോ
ബ്നായി നുഹറോ നുഹാറോ ബ് നൈ നുഹറോ
ലോ ശുബ ഹോ സഫറോ
ഓംശീഹോ
X2
ഉദ്ധിതനാം ഈശോ അണയുന്നു
സ്നേഹത്തിൻ കതിരുകൾ വീശുന്നു
വിശ്വാസം ധരയിൽ നിറയുന്നു
ആഹ്ലാദം മണ്ണിൽ പടരുന്നു
No comments:
Post a Comment