Monday, 30 December 2024

മൊഴികളും മൗനങ്ങളും | | kukslyrics

മൊഴികളും മൗനങ്ങളുംമിഴികളും വാചാലമായ്തിരകളും തീരവുംഹൃദയവും വാചാലമായ്തമ്മിൽ തമ്മിൽ ഓർമ്മകൾആരും കാണാതെ പൂവണിഞ്ഞൂ

ഇളം തെന്നലേ, മഞ്ഞു പൂക്കളേ, കുളിരോളമേ, നിറവാനമേഇതു മുൻപ് നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ?
മൊഴികളും മൗനങ്ങളുംമിഴികളും വാചാലമായ്
പൂവേ, പൂവെന്നൊരു വണ്ടിൻ ചുണ്ടുവിളിച്ചു, മെല്ലെ വിളിച്ചൂനിന്നോടിഷ്ടമെന്ന് പൂവിനോട് മൊഴിഞ്ഞു, ഉള്ളം മൊഴിഞ്ഞുഅനുരാഗം, ദിവ്യമനുരുരാഗമാരും അറിയാ കനവായ്അവനെന്നുമീ മലർവാടിയിൽസ്നേഹപൂവേ നിന്നെ തേടി അലയുന്നിതാ
ഇളം തെന്നലേ, മഞ്ഞു പൂക്കളേ, കുളിരോളമേ, നിറവാനമേഇതു മുൻപ് നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ?
മൊഴികളും മൗനങ്ങളുംമിഴികളും വാചാലമായ്
കാണാനേരത്തൊന്നു കാണാൻ നെഞ്ചു പിടഞ്ഞു, ഏറെ പിടഞ്ഞൂഹോ, മിണ്ടാൻ ഒന്നു കൊതിപൂണ്ടിട്ടുള്ളു തുടിച്ചൂ, എന്നെ നിനച്ചോ?ഏതോ രാത്രി മഴ ചില്ലിൻ മാളികയിൽ നീ എന്നെ തിരഞ്ഞോ?അറിയാതെ എന്നിൽ അറിയാതെ വന്നൂമനസിന്റെ മയിൽപ്പീലി ഉഴിയുന്നുവോ?
മൊഴികളും മൗനങ്ങളുംമിഴികളും വാചാലമായ്തിരകളും തീരവുംഹൃദയവും വാചാലമായ്തമ്മിൽ തമ്മിൽ ഓർമ്മകൾആരും കാണാതെ പൂവണിഞ്ഞൂ
ഇളം തെന്നലേ, മഞ്ഞു പൂക്കളേ, കുളിരോളമേ, നിറവാനമേഇതു മുൻപ് നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ?
ഇളം തെന്നലേ, മഞ്ഞു പൂക്കളേ, കുളിരോളമേ, നിറവാനമേഇതു മുൻപ് നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ?

No comments:

Post a Comment